King of Kotha box office: ദുൽഖറിന്റെ കിങ് ഓഫ് കൊത്ത; രണ്ടാം ദിനം കളക്ഷനിൽ ഇടിവ്
- Published by:Rajesh V
- news18-malayalam
Last Updated:
ആദ്യ ദിനത്തെ അപേക്ഷിച്ച് 69 ശതമാനം ഇടിവാണ് രണ്ടാം ദിനം കളക്ഷനിലുണ്ടായത്
advertisement
advertisement
രണ്ടാം ദിവസമായ വെള്ളിയാഴ്ച രണ്ട് കോടി രൂപയാണ് ദുൽഖർ ചിത്രത്തിന് ലഭിച്ചതെന്ന് ഇൻഡസ്ട്രി ട്രാക്കറായ Sacnik റിപ്പോർട്ട് ചെയ്യുന്നു. മലയാളത്തിന് 1.7 കോടി രൂപയും, തെലുങ്ക് തമിഴ് പതിപ്പുകള്‍ക്ക് 15 ലക്ഷം വീതവുമാണ് ഇന്നലത്തെ കളക്ഷൻ. ആദ്യ ദിനത്തെ അപേക്ഷിച്ച് 69 ശതമാനം ഇടിവാണ് രണ്ടാം ദിനം കളക്ഷനിലുണ്ടായത്.
advertisement
advertisement
advertisement