നിരവധി ആരാധകരുള്ള താരദമ്പതികളാണ് ഇന്ദ്രജിത്തും പൂർണിമയും. നടിയും സംരംഭകയുമായ പൂർണിമ സോഷ്യൽ മീഡിയയിലും സജീവമാണ്. ജീവിതത്തിലെ ഓരോ സന്തോഷവും പൂർണിമ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്.
advertisement
2/4
പുതിയ വീട്ടിലായിരുന്നു മൂവരുടെയും ദീപാവലി ആഘോഷം. കഴിഞ്ഞ മേയ് മാസത്തിലാണ് ഇരുവരും പുതിയ വീട്ടിലേക്ക് താമസം മാറിയത്. സ്വപ്നഭവനത്തിന്റെ ഗൃഹപ്രവേശ ചടങ്ങിൽ നിന്നുള്ള ചിത്രങ്ങൾ നടി അന്ന് പങ്കുവച്ചിരുന്നു.
advertisement
3/4
യെല്ലോ കളർ സാരിയോടൊപ്പം ഡ്യുവൽ കളർ സ്ലീവ്‌ലെസ് ബ്ലൗസാണ് പൂർണിമ ധരിച്ചത്. വെള്ള നിറത്തിലെ പൈജാമയും കുർത്തയുമായിരുന്നു ഇന്ദ്രജിത്തിന്റെ വേഷം. ബ്രൗൺ നിറത്തിലെ ചുരിദാറായിരുന്നു മല്ലിക സുകുമാരൻ ധരിച്ചിരുന്നത്.
advertisement
4/4
സിനിമാ താരം, ടെലിവിഷന്‍ അവതാരക എന്നീ നിലകളില്‍ നിന്നും സംരംഭകയായി മാറിയ ആളാണ് പൂർണിമ. 2013ല്‍ പൂര്‍ണിമ സ്ഥാപിച്ച ‘പ്രാണ’ എന്ന സ്ഥാപനം കുറഞ്ഞ നാള്‍കൊണ്ടുതന്നെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്
ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല
പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു