Parineeti Chopra | പരിണീതി ചോപ്ര ഇത്ര വലിയ പഠിപ്പിസ്റ്റോ? പ്ലസ് ടുവിന് ഉയർന്ന മാർക്ക് വാങ്ങി രാജ്യത്തെ ടോപ്പർമാരിൽ ഒരാൾ
- Published by:user_57
- news18-malayalam
Last Updated:
Parineeti Chopra scored highest marks in plus two to be one of the toppers in India | പ്ലസ് ടുവിന് നേടിയ ഉയർന്ന മാർക്ക് എത്രയെന്ന് വെളിപ്പെടുത്തി പരിണീതി ചോപ്ര
advertisement
പുതു തലമുറയിലെ ബോളിവുഡ് താരങ്ങൾ മികച്ച വിദ്യാഭ്യാസം നേടിയ ശേഷം അഭിനയം തിരഞ്ഞെടുക്കുന്നവരാണ്. അക്കൂട്ടത്തിലാണ് പരിണീതിയും. ഇംഗ്ലണ്ടിലെ മാഞ്ചെസ്റ്റർ ബിസിനസ് സ്കൂളിൽ നിന്നും ബിസിനസ്, ഫിനാൻസ്, എക്കണോമിക്സ് എന്നിവയിൽ ട്രിപ്പിൾ ഓണേഴ്‌സ് ഡിഗ്രി സ്വന്തമാക്കിയിട്ടുണ്ട് പരിണീതി. ഇതൊന്നുമല്ല. പരിണീതി പ്ലസ് ടുവിന് നേടിയ മാർക്ക് ആരെയും അമ്പരപ്പിക്കും. ഒരു ആരാധകന്റെ ചോദ്യത്തിന് പരിണീതി നൽകിയ മറുപടിയിലാണ് ആ മാർക്ക് എത്രയെന്നു വെളിപ്പെടുത്തിയത് (തുടർന്ന് വായിക്കുക)
advertisement
advertisement
advertisement
advertisement