ഹണിമൂണിനിടയിലും പ്രാർത്ഥന മറക്കാതെ സന ഖാൻ; പുതിയ ചിത്രങ്ങൾ പങ്കുവെച്ച് സന

Last Updated:
ഹണിമൂൺ ആഘോഷങ്ങൾക്കായി ശ്രീനഗറിലാണ് സന ഖാനും ഭർത്താവും ഇപ്പോഴുള്ളത്
1/8
sana khan, actress sana khan, sana khan marriage, sana khan with husband, sana khan post, സന ഖാൻ, സന ഖാൻ വിവാഹം, സന ഖാൻ പോസ്റ്റ്
സിനിമയിൽ നിന്ന് വിടവാങ്ങി ആത്മീയ പാതയിലാണെങ്കിലും മുൻ നടി സന ഖാന് ഇൻസ്റ്റഗ്രാമിൽ ആരാധകർ ഏറെയാണ്. ആരാധകർക്കായി ഓരോ ചെറിയ വിശേഷങ്ങളും സന ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെക്കാറുണ്ട്.
advertisement
2/8
 അടുത്തിടെ ഭർത്താവ് അനസ് സയ്യീദുമൊന്നിച്ചുള്ള കാര്‍ യാത്രയുടെ വീഡിയോ വൈറലായിരുന്നു. സന ഖാൻ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ചിത്രത്തിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്.

3/8
 ശ്രീനഗറിൽ ഹണിമൂൺ ആഘോഷിക്കുകയാണ് സന ഖാനും ഭർത്താവും ഇപ്പോൾ. ഹണിമൂൺ ആഘോഷത്തിനിടയ്ക്കും പ്രാർത്ഥന മറന്നില്ല എന്ന് കാണിക്കുന്ന വീഡിയോ ആണ് സന ഇപ്പോൾ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പങ്കുവെച്ചിരിക്കുന്നത്.

4/8
 നവംബറിലാണ് സന ഖാൻ സൂറത്ത് സ്വദേശിയായ വ്യവസായി അനസ് സയ്യിദിനെ വിവാഹം ചെയ്തത്. “നിന്നെ വിവാഹം ചെയ്യുന്നത് വരെ, ഹലാൽ പ്രണയം ഇത്രയും മനോഹരമാണെന്ന് ഞാനൊരിക്കലും ചിന്തിച്ചിട്ടില്ല” എന്ന കുറിപ്പോടെ സന ഭർത്താവിനൊപ്പമുള്ള ചിത്രം പങ്കുവെച്ചിരുന്നു.

5/8
 ഭർത്താവിനൊപ്പം പാർത്ഥിക്കുന്ന ചിത്രങ്ങളും ഖുറാൻ ഓതുന്ന ചിത്രങ്ങളുമാണ് സനയുടെ ഇൻസ്റ്റഗ്രാം പേജിൽ ഇപ്പോൾ കാണുക. സിനിമയുടെ ഗ്ലാമർ ലോകത്തുണ്ടായിരുന്നപ്പോൾ അപ് ലോഡ് ചെയ്ത ചിത്രങ്ങളെല്ലാം സന പിൻവലിച്ചിരുന്നു.

6/8
 നവംബർ 20 നായിരുന്നു സന ഖാനും അനസും തമ്മിലുള്ള വിവാഹം. 'അല്ലാഹുവിനായി പരസ്പരം സ്നേഹിച്ചു. അല്ലാഹുവിനായി പരസ്പരം വിവാഹം കഴിച്ചു. ഈ ലോകത്തും പരലോകത്തും അള്ളാഹു നമ്മളെ ഐക്യത്തോടെ ഒന്നിച്ചു നിർത്തട്ടെ' എന്നാണ് വിവാഹച്ചിത്രം പങ്കുവച്ച് സന കുറിച്ചത്.

7/8
 ഹിന്ദി, തമിഴ്, തെലുങ്ക് സിനിമകളിൽ വേഷമിട്ട സന ക്ലൈമാക്‌സ് എന്ന മലയാള ചിത്രത്തിൽ സിൽക് സ്മിതയായി വേഷമിട്ടിരുന്നു.

8/8
 ശ്രീനഗറിലെ ഹസ്രബ്താൽ പള്ളിയിൽ നിന്നും ബാങ്ക് വിളിക്കുന്ന ദൃശ്യങ്ങളാണ് സന പങ്കുവെച്ചിരിക്കുന്നത്.

ഉറക്കമുണര്‍‌ന്നപ്പോള്‍ മകളുടെ മുറിയിൽ കാമുകനും 4 ആൺ സുഹൃത്തുക്കളും; അമ്മയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി കെട്ടിത്തൂക്കി‌
ഉറക്കമുണര്‍‌ന്നപ്പോള്‍ മകളുടെ മുറിയിൽ കാമുകനും 4 ആൺ സുഹൃത്തുക്കളും; അമ്മയെ കഴുത്തുഞെരിച്ച് കൊന്ന് കെട്ടിത്തൂക്കി‌
  • 34കാരിയായ നേത്രാവതിയെ പ്രായപൂർത്തിയാകാത്ത മകളും 4 സുഹൃത്തുക്കളും ചേർന്ന് കൊലപ്പെടുത്തി.

  • മകളുടെ പ്രണയബന്ധം എതിർത്തതിനെത്തുടർന്ന് നേത്രാവതിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി.

  • 13കാരനായ ഏഴാം ക്ലാസുകാരനും കൊലപാതകത്തിൽ ഉൾപ്പെട്ടതായി പോലീസ് അറിയിച്ചു.

View All
advertisement