സാനിയ അയ്യപ്പന് ഇന്ന് 19-ാം പിറന്നാൾ. മാലിദ്വീപിൽ തകർപ്പൻ ആഘോഷങ്ങളുടെ മധ്യത്തിലാണ് സാനിയയ്‌ക്ക് ഇക്കുറി പിറന്നാൾ. ഇവിടെ നിന്നും ഗ്ലാമർ ചിത്രങ്ങളുമായി സാനിയ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ എത്തിക്കഴിഞ്ഞു. ഇനി സാനിയയുടെ പിറന്നാൾ ആഘോഷങ്ങൾ എങ്ങനെയാവും എന്ന് കാത്തിരിക്കാം