തലമുടിയിൽ ആകാശനീല നിറം പിടിപ്പിച്ച് നടി സാനിയ അയ്യപ്പൻ. കഴിഞ്ഞ ദിവസം മുടിയിൽ പുതിയ പരീക്ഷണം നടത്തുന്ന കാര്യം സാനിയ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു. അതിനു തൊട്ടുപിന്നാലെയാണ് പുതിയ ലുക്കിലെ ചിത്രങ്ങൾ സാനിയ പോസ്റ്റ് ചെയ്യുന്നത്
2/ 7
ഓരോ തവണയും വ്യത്യസ്തത പരീക്ഷിക്കാൻ സാനിയ മുതിരാറുണ്ട്. കുറച്ചു നാളുകൾ മുൻപ് വണ്ണം കുറയ്ക്കലായിരുന്നു ലക്‌ഷ്യം
3/ 7
ഇഷ്‌ടമുള്ള വസ്ത്രം ധരിക്കാൻ വേണ്ടി സാനിയ കഷ്‌ടപ്പെട്ട് ശരീര ഭാരം കുറച്ചു. അതിനു മുൻപും ശേഷവുമുള്ള ചിത്രങ്ങളും പോസ്റ്റ് ചെയ്തിരുന്നു
4/ 7
പൊതുവെ ആരും തലമുടിയിൽ പരീക്ഷിച്ചു കണ്ടിട്ടില്ലാത്ത നിറമാണ് സാനിയ തിരഞ്ഞെടുത്തത്. അതിലും വേറിട്ട് നിൽക്കാൻ സാനിയ ശ്രദ്ധിച്ചു
5/ 7
ലോക്ക്ഡൗൺ കഴിഞ്ഞയുടൻ സാനിയ ഫോട്ടോഷൂട്ടുകളുമായി സജീവമായി. കൂടാതെ ചില നൃത്ത വീഡിയോകളും ചെയ്തിരുന്നു