മൂന്ന് ദിവസത്തിൽ മുതൽ മുടക്ക് തിരിച്ചു പിടിച്ച് ജവാൻ; റെക്കോർഡുകൾ തിരുത്തിയെഴുതി ഷാരൂഖ് ഖാൻ

Last Updated:
പഠാന്റെ റെക്കോർഡും മറികടന്ന് ജവാൻ
1/7
 ബോളിവുഡിൽ റെക്കോർഡുകൾ തിരുത്തിയെഴുതി മുന്നേറുകയാണ് ആറ്റ്ലീ സംവിധാനം ചെയ്ത ഷാരൂഖ് ഖാൻ ചിത്രം ജവാൻ.

advertisement
2/7
 ഷാരൂഖ് ഖാന്റെ ഏറ്റവും വലിയ ചിത്രമായ ജവാൻ റിലീസ് ചെയ്ത് മൂന്ന് ദിവസത്തിനുള്ളിൽ മുതൽ മുടക്ക് തിരിച്ചുപിടിച്ചിരിക്കുകയാണ്. 300 കോടിയോളം രൂപയാണ് ജവാന്റെ ആകെ ബജറ്റ്.

3/7
 സെപ്റ്റംബർ ഏഴിന് പുറത്തിറങ്ങിയ ചിത്രം മൂന്ന് ദിവസത്തിനുള്ളിൽ 300 കോടിക്കു മുകളിൽ കളക്ഷൻ നേടി മുന്നേറുകയാണ്. ലോകമെമ്പാടുമായി ജവാൻ ഇതിനകം 350 കോടി നേടിയതായാണ് ട്രേഡ് എക്സ്പേർട്ട് മനോബലയുടെ ട്വീറ്റ്.

4/7
 ഹിന്ദിയിൽ മാത്രം 73.76 കോടി, തമിഴിൽ 5.34 കോടി, തെലുങ്കിൽ 3.74 കോടി എന്നിങ്ങനെ ഇന്ത്യയിൽ മാത്രം ചിത്രത്തിന്റെ ആദ്യദിന കളക്ഷൻ. രണ്ടാം ദിവസം 53 കോടിയാണ് ഹിന്ദിയിൽ മാത്രം ചിത്രം നേടിയത്.

5/7
 ഇന്ത്യയിൽ മാത്രം ചിത്രത്തിന‍്റെ കളക്ഷൻ 200 കോടിക്ക് മുകളിലാണ്. ഹിന്ദിയിൽ എക്കാലത്തേയും മികച്ച ഓപ്പണിങ് ആണ് ജവാന്റേത്. ഈ വർഷം ആദ്യം പുറത്തിറങ്ങിയ ഷാരൂഖ് ചിത്രം പഠാന്റെ റെക്കോർഡാണ് ജവാൻ മറികടന്നത്.

6/7
 വിജയിയുടെ കരിയറിലെ ഏറ്റവും വലിയ കളക്ഷൻ നേടിയ വാരിസുവിന്റെ റെക്കോർഡ് മൂന്ന് ദിവസത്തിനുള്ളിൽ ജവാൻ മറികടന്നു.

7/7
Jawan, Jawan movie, Shah Rukh Khan, Jawan box office, ജവാൻ, ഷാരൂഖ് ഖാൻ
ആറ്റ്ലീയുടെ ആദ്യ ബോളിവുഡ് ചിത്രമാണ് ജവാൻ. നയൻതാര ബോളിവുഡിൽ നായികയാകുന്ന ആദ്യ ചിത്രത്തിൽ വിജയ് സേതുപതിയാണ് വില്ലൻ വേഷം അവതരിപ്പിച്ചത്. ദീപിക പദുകോണും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്.
advertisement
ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു

  • കോടതി, ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരായ വിജിത്തും ഷിനോജും കൊല്ലപ്പെട്ട കേസിലെ പ്രതികളെ വെറുതെവിട്ടു.

  • കോടതി 16 പ്രതികളെയും വെറുതെവിട്ടു, 2 പ്രതികൾ വിചാരണക്കാലയളവിൽ മരണപ്പെട്ടു.

  • പ്രോസിക്യൂഷന്‍ 44 സാക്ഷികളെ വിസ്തരിച്ചു, 14 ദിവസമാണ് വിസ്താരം നടന്നത്.

View All
advertisement