Jawan | ആദ്യ ദിവസം പണം വാരി ഷാരൂഖ് ഖാൻ ചിത്രം 'ജവാൻ'; ബോക്സ് ഓഫീസിൽ നേടിയത്
- Published by:user_57
- news18-malayalam
Last Updated:
Jawan MovieBox Office Day 1 ഉത്തരേന്ത്യയിലും തെന്നിന്ത്യയിലും ചിത്രം പ്രേക്ഷകരെ തിയേറ്ററിലെത്തിക്കുന്നതിൽ വിജയിച്ചു കഴിഞ്ഞു
എങ്ങും ഗംഭീര പ്രതികരണം എന്ന് ചുരുങ്ങിയ വാക്കുകളിൽ വിലയിരുത്താം ഷാരൂഖ് ഖാൻ (Shah Rukh Khan) ചിത്രം ജവാനെ (Jawan). ആറ്റ്‌ലി, നയൻതാര, വിജയ് സേതുപതി എന്നിവർക്കൊപ്പം ഷാരൂഖ് ഖാൻ (Shah Rukh Khan) ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് ജവാൻ. ഉത്തരേന്ത്യയിലും തെന്നിന്ത്യയിലും ചിത്രം പ്രേക്ഷകരെ തിയേറ്ററിലെത്തിക്കുന്നതിൽ വിജയിച്ചു കഴിഞ്ഞു. നയൻതാരയും സേതുപതിയും ജവാന് മുമ്പ് ഒന്നിലധികം ചിത്രങ്ങളിൽ ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ട്
advertisement
ആറ്റ്‌ലിയുടെ ഹിന്ദി സംവിധായക അരങ്ങേറ്റം എന്നതും പ്രത്യേകതയാണ്. ഫിലിം ട്രേഡ് അനലിസ്റ്റ് തരൺ ആദർശ് ജവാനെക്കുറിച്ചുള്ള തന്റെ അവലോകനത്തിൽ ചിത്രത്തെ ഒരു മെഗാ ബ്ലോക്ക്ബസ്റ്റർ എന്ന് വിളിക്കുകയും ചെയ്തു. വാക്കുകൾ കൊണ്ടുള്ള പ്രശംസ മാത്രമല്ല, ജവാൻ ബോക്സ് ഓഫീസിലും വാരിക്കൂട്ടിയത് പൊൻതിളക്കം (തുടർന്ന് വായിക്കുക)
advertisement
advertisement
advertisement
advertisement