Shamna Kasim | ഗ്ലാമറസ് ലുക്കിൽ ഷംന കാസിം; പുതിയ ചിത്രങ്ങളുമായി ഷംന സോഷ്യൽ മീഡിയയിൽ
- Published by:user_57
- news18-malayalam
Last Updated:
Shamna Kasim stuns in a little black dress | ഗ്ലാമറസ് പാർട്ടി ലുക്കിൽ ഷംന കാസിം
മലയാളികൾക്ക് ഷംനയും അന്യഭാഷാ പ്രേക്ഷകർക്ക് പൂർണ്ണയുമായ യുവനടി ഷംന കാസിം ഗ്ലാമർ ലുക്കിലെ ചിത്രങ്ങളുമായി സോഷ്യൽ മീഡിയയിൽ. സായാഹ്‌ന പാർട്ടികൾക്ക് ചേരുന്ന ലിറ്റിൽ ബ്ലാക്ക് ഡ്രസ്സ് ധരിച്ചുള്ള ഔട്ഡോർ ചിത്രങ്ങളാണ് ഷംന പോസ്റ്റ് ചെയ്തിരിക്കുന്നത്. 'മഞ്ഞുപോലൊരു പെൺകുട്ടി' എന്ന സിനിമയിലൂടെ അഭിനയജീവിതതിനു തുടക്കം കുറിച്ച ഷംന ഇന്ന് തമിഴ്, കന്നഡ, തെലുങ്ക് ഭാഷകളിലെ നായികയാണ്
advertisement
2019 ൽ റിലീസ് ചെയ്ത മധുരരാജയ്ക്കു ശേഷം ഷംന മലയാളത്തെയപേക്ഷിച്ച് മറ്റ് ഭാഷകളിലെ താരമായി മാറുകയായിരുന്നു. എന്നാൽ മലയാളത്തിലെ സൂപ്പർഹിറ്റ് ചിത്രം 'ദൃശ്യം 2' തെലുങ്കിൽ ഒരുങ്ങുമ്പോൾ ഷംന ഒരു വേഷം ചെയ്യുന്നുണ്ട്. ഷംനയുടെ കഥാപാത്രം ഏതെന്ന് ഇപ്പോൾ പുറത്തുവിട്ടിട്ടില്ല. വെങ്കടേഷ്, മീന എന്നിവർ നായികാനായകന്മാരാവുന്ന ചിത്രമാണ് തെലുങ്കിലെ 'ദൃശ്യം 2' (തുടർന്ന് വായിക്കുക)
advertisement
advertisement
advertisement
advertisement
advertisement