കാജോളോ, ശ്രീദേവിയോ അല്ല; 90 കളിൽ 1 കോടിക്ക് മുകളിൽ പ്രതിഫലം വാങ്ങിയിരുന്ന ബോളിവുഡ് നടി
- Published by:Naseeba TC
- news18-malayalam
Last Updated:
തൊണ്ണൂറുകളിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങിയ നായിക ആരാണെന്ന് അറിയാമോ?
advertisement
advertisement
advertisement
advertisement
തൊണ്ണൂറുകളിലെ ബോളിവുഡ് കാജോളിന്റെ കാലം കൂടിയായിരുന്നു. കരൺ അർജുൻ, ദിൽവാലെ ദുൽഹനിയാ ലേ ജായേങ്കേ എന്നീ സൂപ്പർഹിറ്റുകളോടെ ബോളിവുഡിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നായികമാരുടെ പട്ടികയിലേക്ക് കാജോളും ഉയർന്നു. 50-70 ലക്ഷം രൂപയായിരുന്നു ഒരു ചിത്രത്തിന് താരം വാങ്ങിയിരുന്ന പ്രതിഫലം. കുച് കുച് ഹോത്താ ഹേ, പ്യാർ തോ ഹോനാ ഹീ ഥാ, പ്യാർ കിയാ തോ ഡർനാ ക്യാ എന്നീ ചിത്രങ്ങളിൽ ഒരു കോടി രൂപയായിരുന്നു താരത്തിന്റെ പ്രതിഫലം.
advertisement
advertisement