advertisement

DUBAI EXPO | ദുബായ് എക്സ്പോ വേദിയില്‍ ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് ; ചിത്രങ്ങള്‍ കാണാം

Last Updated:
ഇന്ത്യയുടെ പവലിയന് പുറമെ മറ്റ് രാജ്യങ്ങളുടെ പവലിയനും മന്ത്രി സന്ദര്‍ശിച്ചു
1/6
 സംസ്ഥാന ടൂറിസം - പൊതുമരാമത്ത് വകുപ്പ് മന്ത്രി ദുബായ് എക്സ്പോ സന്ദര്‍ശിക്കാനെത്തി ഇന്ത്യയുടെ പവലിയന് പുറമെ മറ്റ് രാജ്യങ്ങളുടെ പവലിയനും മന്ത്രി സന്ദര്‍ശിച്ചു.

2/6
 യു.എസ്.എ , സൗദി അറേബ്യ, ജർമനി രാജ്യങ്ങളുടെ പവലിയനുകൾ സന്ദർശിച്ച മന്ത്രി. വിവിധ രാജ്യങ്ങളില്‍ നിന്നെത്തിയ ഉദ്യോഗസ്ഥരെയുമായി കൂടിക്കാഴ്ച നടത്തി.

3/6
 എക്സ്പോ വേദിയിലെത്തിയ മന്ത്രി മുഹമ്മദ് റിയസിനൊപ്പം സംസ്ഥാന ടൂറിസം വകുപ്പിലെ ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു.

4/6
 ദുബായ് എക്സ്പോ വേദിയിലെ കേരള പവലിയനിലെ ആനയുടെ ശില്‍പം നോക്കികാണുന്ന മന്ത്രി പി.എ മുഹമ്മദ് റിയാസ്.

5/6
 ദുബായ് എക്സ്പോ വേദിയില്‍ മന്ത്രി മുഹമ്മദ് റിയാസ്.

6/6
 ദുബായ് എക്സ്പോ വേദിയിലെ സൗദി അറേബ്യന്‍ പവലിയനില്‍ മന്ത്രി മുഹമ്മദ് റിയാസ്

ദുബായിൽ ഇറാൻ വ്യോമാക്രമണത്തിൽ നാലുപേർക്ക് പരിക്ക്

  • ദുബായിൽ ഇറാൻ നടത്തിയ വ്യോമാക്രമണത്തിൽ ഫെയർമണ്ട് ഹോട്ടലിന് സമീപം നാലുപേർക്ക് പരിക്ക്

  • ബുർജ് ഖലീഫ ഒഴിപ്പിക്കുകയും, ദുബായ് വിമാനത്താവളങ്ങൾ അടയ്ക്കുകയും ചെയ്തതായി അധികൃതർ അറിയിച്ചു

  • യുഎഇയുടെ പ്രതിരോധ സംവിധാനം മിസൈലുകൾ വിജയകരമായി തകർത്തതായി യുഎഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു

View All
advertisement