Home » photogallery » india » AYODHYA THE STORY OF THE TEMPLE TOWN THROUGH PICTURES

Ayodhya | അയോധ്യ: ചരിത്രം; കലാപം; വ്യവഹാരം; വിധി; ക്ഷേത്രം; നഗരിയുടെ ചരിതം ചിത്രങ്ങളിലൂടെ

വർഷങ്ങൾ നീണ്ട നിയമ പോരാട്ടത്തിനൊടുവിൽ അയോധ്യയിൽ രാമക്ഷേത്രം ഉയരുകയാണ്. നിരവധി കടമ്പകൾ കടന്നാണ് രാമജന്മ ഭൂമിയെന്ന് വിശേഷിപ്പിക്കപ്പെടുന്ന അയോധ്യയിൽ ക്ഷേത്രം ഉയരുന്നത്. അയോധ്യയുടെ ചരിത്രം മുതൽ ഇപ്പോൾ രാമക്ഷേത്രം വരെ എത്തിനിൽക്കുന്ന ചരിത്രത്തിന്‍റെ നാൾവഴികൾ ചിത്രങ്ങളിലൂടെ..

)}