അതിർത്തി കടന്ന് ഇന്ത്യ പാകിസ്ഥാനിൽ നടത്തിയ വ്യോമാക്രമണത്തെ തെരഞ്ഞെടുപ്പുമായി ബന്ധിപ്പിക്കരുതെന്ന് ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ്. വ്യോമാക്രമണം രാഷ്ട്രത്തിന്റെ അഭിമാന പ്രശ്നമാണ്. അതിനെ രാഷ്ട്രീയവത്കരിക്കരുതെന്നും ആഭ്യന്തരമന്ത്രി
advertisement
2/4
ഇന്ത്യ ഒരിക്കലും നിരാശപ്പെടില്ല. മസൂദ് അസറിനെ ആഗോള ഭീകരവാദിയായി പ്രഖ്യാപിക്കണമെന്ന ആവശ്യത്തെ എതിർക്കാൻ ചൈനയ്ക്ക് കാരണങ്ങളുണ്ടാകും. അക്കാരണങ്ങള്‍ എന്താണെന്നാണ് നമുക്ക് അറിയേണ്ടതെന്നും രാജ്നാഥ് സിംഗ്
advertisement
3/4
ലഖ്നൗവിൽ നിന്ന് മത്സരിക്കുമെന്ന് വ്യക്തമാക്കി ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ്. അവിടെയുള്ള ജനങ്ങൾ എനിക്ക് ധാരാളം സ്നേഹം തന്നിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി ബനാറസിൽ നിന്ന് മത്സരിക്കുമെന്നും രാജ്നാഥ് സിംഗ് അറിയിച്ചിട്ടുണ്ട്.
advertisement
4/4
പാകിസ്ഥാനുമായി സംഭാഷണത്തിന് ഇന്ത്യ തയ്യാറാണ്. അയൽ രാജ്യങ്ങളുമായി നല്ല ബന്ധം സൂക്ഷിക്കാനാണ് ഇന്ത്യ എപ്പോഴും ആഗ്രഹിക്കുന്നത്. എന്നാൽ തീവ്രവാദവും സന്ധി സംഭാഷണവും ഒരിക്കലും കൈകൊർത്ത് പോകില്ലെന്നും രാജ്നാഥ് സിംഗ്.
advertisement
യുകെയിൽ ഇന്ത്യൻ വംശജയായ യുവതി ബലാത്സംഗത്തിനിരയായി; വംശീയ ആക്രമണമെന്ന് സംശയം; പ്രതിയുടെ സിസിടിവി ദൃശ്യം പുറത്ത്
വെസ്റ്റ് മിഡ്‌ലാൻഡ്‌സിൽ 20 വയസ്സുള്ള ഇന്ത്യൻ വംശജയായ യുവതി വംശീയ വിദ്വേഷത്താൽ ബലാത്സംഗത്തിനിരയായി.
പ്രതിയുടെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവിട്ട പോലീസ്, ഇയാളെ തിരിച്ചറിയാൻ പൊതുജനങ്ങളുടെ സഹായം അഭ്യർത്ഥിച്ചു.
പ്രതിക്ക് വെളുത്ത നിറവും 30 വയസിനടുത്ത് പ്രായവുമുള്ളതായി പോലീസ് നൽകിയ വിവരങ്ങളിൽ പറയുന്നു.