Sushant Singh Rajput Case | മയക്കുമരുന്ന് ഇടപാടിൽ റിയാ ചക്രബർത്തിയുടെ സഹോദരനും സുഹൃത്തും അറസ്റ്റിൽ
- Published by:Asha Sulfiker
- news18-malayalam
Last Updated:
പത്ത് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് ഷൗബിക്കിന്‍റെയും മിറാൻഡയുടെയും അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.
ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുതിന്‍റെ മരണവുമായി ബന്ധപ്പെട്ട കേസ് പുതിയ വഴിത്തിരിവിലേക്ക്. മയക്കുമരുന്ന് ഉപയോഗം അടക്കം വിവിധ തലങ്ങളിലെ അന്വേഷണങ്ങളിലേക്ക് വ്യാപിച്ച കേസിൽ ആരോപണ വിധേയയായ റിയാ ചക്രബർത്തിയുടെ സഹോദരന്‍ ഷൗബിക് ചക്രവർത്തിയെ നാർക്കോട്ടിക്സ് ബ്യൂറോ അറസ്റ്റ് ചെയ്തതാണ് ഏറ്റവും പുതിയ വിവരം.
advertisement
advertisement
advertisement
advertisement
advertisement
advertisement
advertisement
advertisement