IPL 2020 KKR vs DC| കൊൽക്കത്തയെ തകർത്ത് ഡൽഹി; ചിത്രങ്ങളിലൂടെ

Last Updated:
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഡൽഹി ക്യാപിറ്റൽസ് 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തിൽ 228 റൺസെടുത്തു. ഈ സീസണിൽ ഒരു ടീം നേടുന്ന ഏറ്റവും ഉയർന്ന സ്കോറാണിത്.
1/5
 ഐപിഎല്ലിൽ ഇന്നലെ നടന്ന രണ്ടാം മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ 18 റൺസിന് പരാജയപ്പെടുത്തി ഡൽഹി ക്യാപിറ്റൽസ്. (Twitter)

advertisement
2/5
 ഡ‍ൽഹി ഉയർത്തിയ 229 റൺസ് വിജയലക്ഷ്യം പിന്തുടർന്ന കൊൽക്കത്തയ്ക്ക് 8 വിക്കറ്റ് നഷ്ടത്തില്‍ 210 റണ്‍സ് എടുക്കാനേ കഴിഞ്ഞുള്ളൂ. (Twitter)

3/5
 ഈ സീസണിൽ ഒരു ടീം നേടുന്ന ഏറ്റവും ഉയർന്ന സ്കോറാണ് ഇന്നലെ ഡ‍ൽഹി നേടിയത്. (Twitter)

4/5
 ശ്രേയസ് അയ്യറുടെ മികവിലാണ് ഡൽഹിയുടെ മിന്നും പ്രകടനം. 38 ബോളിൽ 88 റൺസ് നേടി ശ്രേയാസ് പുറത്താകാതെ നിന്നു. (Twitter)

5/5
 പിന്നാലെ ഇറങ്ങിയ കൊല്‍ക്കത്തയ്ക്ക് വേണ്ടി നിതീഷ് റാണയും ശുഭ്മാന്‍ ഗില്ലും പടുത്തുയർത്തിയ മികച്ച കൂട്ടുകെട്ടിൽ കൊൽക്കത്തയുടെ സ്കോർ ഉയർന്നെങ്കിലും ശുഭ്മാന്‍ ഗില്ലിനെ മിശ്ര പുറത്താക്കിയതോടെ കളി ഡൽഹിക്ക് അനുകൂലമായി. (Twitter)

Weekly Love Horoscope January 19 to 25 | അവിവാഹിതർക്ക് ഈ ആഴ്ച പുതിയ പ്രണയം കണ്ടെത്താനാകും : പ്രണയവാരഫലം അറിയാം

  • പ്രണയത്തിൽ മാറ്റങ്ങൾ അനുഭവപ്പെടും

  • അവിവാഹിതർക്ക് തിയ പ്രണയബന്ധം ആരംഭിക്കാനുള്ള സാധ്യത

  • പങ്കാളികളുമായി തുറന്ന ആശയവിനിമയവും ബന്ധം മെച്ചപ്പെടുത്തും

View All
advertisement