കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് ജിദ്ദയിലേക്ക് എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ തുടങ്ങി

Last Updated:
ഇതോടെ കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും 11 വിദേശരാജ്യങ്ങളിലേക്ക് നേരിട്ട് യാത്ര ചെയ്യാനാവും (റിപ്പോർട്ട്- മനു ഭരത്)
1/5
 കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് എയർ ഇന്ത്യ എക്സ്പ്രസ് ജിദ്ദയിലേക്ക് സർവീസുകൾ ആരംഭിച്ചു. രാവിലെ 10 മണിയോടുകൂടിയാണ് 172 യാത്രക്കാരുമായി വിമാനം ജിദ്ദയിലേക്ക് പുറപ്പെട്ടത്.

advertisement
2/5
 യാത്രക്കാരിൽ ഭൂരിഭാഗവും ഉംറ തീർത്ഥാടകരായിരുന്നു. തീർത്ഥാടകർക്കായി പ്രാർത്ഥനാ മുറികൾ ഉൾപ്പെടെ എല്ലാവിധ സജ്ജീകരണങ്ങളും പ്രത്യേകമായി തയ്യാറാക്കിയിരുന്നു. പെട്ടെന്ന് ചെക്ക് ഇൻ ചെയ്യാനുള്ള സംവിധാനങ്ങളും ഒരുക്കിയിരുന്നു.

3/5
 കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും ജിദ്ദയിലേക്ക് സർവീസ് വേണമെന്നത് ദീർഘനാളത്തെ യാത്രക്കാരുടെ ആവശ്യമായിരുന്നു.

4/5
 ജിദ്ദയിൽ നിന്നുള്ള വിമാനം ഉച്ചക്ക് 2 മണിയോടുകൂടി കണ്ണൂരിലെത്തി. എയർ ഇന്ത്യ എക്സ്പ്രസ് എല്ലാം ഞായറാഴ്ചയും ആണ് കണ്ണൂരിൽ നിന്നും ജിദ്ദയിലേക്ക് സർവീസ് നടത്തുന്നത്. (പ്രതീകാത്മക ചിത്രം)

5/5
 ഇതോടെ കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും 11 വിദേശരാജ്യങ്ങളിലേക്ക് നേരിട്ട് യാത്ര ചെയ്യാനാവും. (പ്രതീകാത്മക ചിത്രം)

Horoscope January 19 | ഉയർച്ച താഴ്ചകളും മാനസിക സമ്മർദ്ദവും നേരിടേണ്ടി വന്നേക്കാം : ഇന്നത്തെ രാശിഫലം അറിയാം

  • കുംഭം രാശിക്കാർക്ക് ഇന്ന് അനുകൂലതയും വ്യക്തിപരമായ വളർച്ചയും ലഭിക്കും

  • മീനം രാശിക്കാർക്ക് മാനസിക സമ്മർദ്ദവും വെല്ലുവിളികളും നേരിടും.

  • തുറന്ന ആശയവിനിമയവും പോസിറ്റീവ് മനോഭാവവും മികച്ച മാറ്റങ്ങൾ നൽകും

View All
advertisement