നിറം ചോക്ലേറ്റ് ബ്രൗൺ; ഉള്ളിൽ കിടിലൻ സൗകര്യം; നവകേരള ബസ് കേരളത്തിലേക്ക്
- Published by:Arun krishna
- news18-malayalam
Last Updated:
ബെംഗളൂരുവിലെ എസ്.എം കണ്ണപ്പ ഓട്ടോമൊബൈല്‍സ് പ്രൈവറ്റ് ലിമിറ്റഡ് (പ്രകാശ്) ആണ് അത്യാധുനിക സൗകര്യങ്ങളുള്ള ബസിന്‍റെ ബോഡി നിര്‍മ്മിച്ചത്.
advertisement
advertisement
ചോക്ലേറ്റ് ബ്രൗണ്‍ നിറത്തില്‍ ഗോള്‍ഡന്‍ വരകളോടെയുള്ള ഡിസൈനാണ് ബസിന് നല്‍കിയിരിക്കുന്നത്. ബസിന് പുറത്ത് 'കേരളം ദൈവത്തിന്റെ സ്വന്തം നാട്' (Kerala Gods On Country) എന്ന കേരള ടൂറിസത്തിന്‍റെ ആപ്തവാക്യവും ലോഗോയും ഇംഗ്ലീഷില്‍ ആലേഖനം ചെയ്തിട്ടുണ്ട്.ടൂറിസ്റ്റ് ബസുകളുടെ വെള്ള നിറത്തിലെ കളർ കോഡ് ബാധകമല്ല.
advertisement
advertisement
advertisement
advertisement
നവകേരള സദസിന് ശേഷം ബസ് കെഎസ്ആര്‍ടിസിയുടെ ഭാഗമാക്കി ഉപയോഗിക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. KSRTCയുടെ ടൂറിസം പദ്ധതിക്കായി ബസ് ഉപയോഗിക്കും. സർക്കാരിനും സർക്കാർ നിർദേശിക്കുന്ന വിവിഐപി കൾക്കും ബസ് ആവശ്യപെടുമ്പോൾ വിട്ടു നൽക്കണം. മറ്റ് കോൺട്രാക്ട് ക്യാരേജ് ബസുകൾക്കുള്ള നിയമങ്ങൾ നവകേരള ബസിന് ബാധകമല്ലെന്ന് സർക്കാർ ഉത്തരവിറക്കി.