Weekly Numerology Nov 18 th to 24 | പണം നിക്ഷേപിക്കുമ്പോൾ ജാഗ്രത പാലിക്കുക; സാമ്പത്തിക സ്ഥിതി മോശമാകും: സംഖ്യാശാസ്ത്ര പ്രകാരമുള്ള വാരഫലം

Last Updated:
ഈ തീയതികളില്‍ ജനിച്ചവരുടെ സംഖ്യാജ്യോതിഷ പ്രകാരമുള്ള ഈ വാരഫലം
1/9
 നമ്പര്‍ 1 (ഏത് മാസത്തിലും 1, 10, 19, 28 തീയതികളില്‍ ജനിച്ചവര്‍): സംഖ്യാശാസ്ത്രം അനുസരിച്ച്, ഒന്നാം നമ്പറിൽ ജനിച്ചവർക്ക് ഈ ആഴ്ച സാമ്പത്തിക കാര്യങ്ങൾക്ക് വളരെ അനുകൂലമായിരിക്കും എന്ന് വാരഫലത്തിൽ പറയുന്നു. നിങ്ങളുടെ കഠിനാധ്വാനവും സ്ഥിരോത്സാഹവും നിങ്ങളെ വിജയത്തിലേക്ക് നയിക്കും. ജീവിതത്തിലെ പ്രധാനപ്പെട്ട തീരുമാനങ്ങൾ എടുക്കാനും ഇത് ഉചിതമായ സമയമാണ്. ക്ഷമ കൈവിടാതിരിക്കുക. സാമ്പത്തിക സ്ഥിതി സുസ്ഥിരമായി നിലനിർത്താൻ ചെലവുകൾ സൂക്ഷിച്ച് കൈകാര്യം ചെയ്യുക. മുൻകൂട്ടി ആസൂത്രണം ചെയ്ത് പണം ചെലവഴിക്കുന്നത് ഉത്തമമായിരിക്കും. വലിയ സാമ്പത്തിക നിക്ഷേപങ്ങൾ നടത്തുന്നതിനും ഈ സമയം അനുകൂലമാണ്. എന്നാൽ ഏതു കാര്യം ചെയ്യുന്നതിന് മുൻപും മുതിർന്നവരുടെ അനുഗ്രഹം വാങ്ങാൻ മറക്കരുത്.

advertisement
2/9
 നമ്പര്‍ 2 (ഏത് മാസത്തിലും 2, 11, 20, 29 തീയതികളില്‍ ജനിച്ചവര്‍): നമ്പർ രണ്ടിൽ ജനിച്ചവർക്ക് സംഖ്യ ശാസ്ത്ര പ്രകാരം, ഈ ആഴ്ച സാമ്പത്തിക കാര്യങ്ങളിൽ ജാഗ്രത പാലിക്കേണ്ടതുണ്ടെന്ന് നിർദ്ദേശിക്കുന്നു. ഈയാഴ്ച നിങ്ങളുടെ സാമ്പത്തിക സ്ഥിതി മോശമായിരിക്കാം. അതിനാൽ സാമ്പത്തിക കാര്യങ്ങളിൽ വളരെ ജാഗ്രത പാലിക്കേണ്ട സമയമാണ് ഇത്. നിങ്ങളുടെ ചെലവുകളും കുറക്കേണ്ടി വന്നേക്കാം. സെയിൽസ്, മാർക്കറ്റിംഗ് മേഖലയുമായി ബന്ധപ്പെട്ട ആളുകൾക്ക് ബിസിനസ് മീറ്റിങ്ങുകളിലൂടെ ലാഭം വന്നുചേരാം. ഇപ്പോൾ ബിസിനസ് വിപുലീകരണത്തിനുള്ള പദ്ധതികളും നിങ്ങൾക്ക് തയ്യാറാക്കാം. ഈയാഴ്ച സാമ്പത്തിക നിക്ഷേപങ്ങൾക്കും മികച്ച അവസരങ്ങൾ ലഭ്യമാകാം. എന്നാൽ വിദഗ്ധോപദേശം സ്വീകരിച്ച ശേഷം മാത്രം പണം നിക്ഷേപിക്കാനുള്ള തീരുമാനമെടുക്കുക.

3/9
 നമ്പര്‍ 3 (ഏത് മാസത്തിലും 3, 12, 21, 30 തീയതികളില്‍ ജനിച്ചവര്‍): മൂന്നാം നമ്പറിൽ ജനിച്ച ആളുകള്‍ക്ക് ഈ ആഴ്ച ബിസിനസ് പ്രവർത്തനങ്ങൾക്ക് അനുകൂലമായിരിക്കില്ലെന്ന് വാരഫലത്തിൽ സൂചിപ്പിക്കുന്നു. അതിനാൽ ബിസിനസ്സിൽ പണം നിക്ഷേപിക്കുന്നതിന് മുൻപ് വളരെ ശ്രദ്ധാപൂർവ്വം ചിന്തിക്കേണ്ടതുണ്ട്. എന്നാൽ സാമ്പത്തിക നിക്ഷേപങ്ങൾക്ക് ഈ സമയം അനുകൂലമാണ്. കാരണം നിങ്ങൾ പണം കരുതി വെയ്ക്കുന്നത് ഭാവിയിൽ നിങ്ങൾക്ക് പ്രയോജനകരമായി മാറും. ബിസിനസിന്റെ പുരോഗതിക്ക് ശരിയായ നിക്ഷേപം ആവശ്യമായി വന്നേക്കാം. ബിസിനസ്സുകാർക്ക് ഈ ആഴ്ച കൂടുതൽ കഠിനാധ്വാനം ചെയ്യേണ്ടി വരും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിനായി ബിസിനസ്സിൽ പുതിയ പദ്ധതികളും ശ്രമങ്ങളും നടത്തേണ്ടിവരും.

4/9
 നമ്പര്‍ 4 (ഏത് മാസത്തിലും 4, 13, 22, 31 തീയതികളില്‍ ജനിച്ചവര്‍): സംഖ്യാശാസ്ത്രം അനുസരിച്ച് നാലാം നമ്പറിൽ ജനിച്ച ആളുകൾ ഈ ആഴ്ച്ച സാമ്പത്തികപരമായി മികച്ചതായിരിക്കുമെന്ന് വാരഫലത്തിൽ പറയുന്നു. നിങ്ങൾക്ക് സാമ്പത്തിക ലാഭത്തിലുള്ള അവസരങ്ങൾ ലഭിക്കും. പങ്കാളിത്തത്തോടെ ചെയ്യുന്ന ബിസിനസിൽ നിന്ന് സാമ്പത്തിക നേട്ടങ്ങൾ പ്രതീക്ഷിക്കാം. എന്നാൽ വസ്തുവുമായി ബന്ധപ്പെട്ട ഇടപാടുകൾ നടത്തുന്നവർ ഈ ആഴ്ച്ച ജാഗ്രത പാലിക്കേണ്ടതുണ്ട്. ഇപ്പോൾ നിങ്ങൾക്ക് പുതിയ വരുമാന മാർഗ്ഗങ്ങൾ ലഭിക്കും. ഓഹരി വിപണിയിൽ നിക്ഷേപിക്കുന്നതും പ്രയോജനകരമായി മാറാം. പങ്കാളിത്തത്തോടെ ബിസിനസ് ചെയ്യുന്നവർക്ക് പുതിയ കരാറുകൾ ലഭിക്കാനുള്ള സാധ്യത സൂചിപ്പിക്കുന്നു. ഇതിലൂടെ മികച്ച ലാഭവും നിങ്ങൾക്ക് പ്രതീക്ഷിക്കാം. ഈ ആഴ്ച ബിസിനസ്സിൽ എടുക്കുന്ന തീരുമാനങ്ങൾ വളരെ നിർണായകമാണ്. ഇത് ഭാവിയിൽ നിങ്ങൾക്ക് പ്രയോജനകരമായി മാറും. ഈ സമയം ചെലവുകൾ മുൻകൂട്ടി ആസൂത്രണം ചെയ്ത് മുന്നോട്ടു പോകുക. സാമ്പത്തിക നിക്ഷേപങ്ങൾ ശ്രദ്ധാപൂർവ്വം തെരഞ്ഞെടുക്കാനും നിർദ്ദേശിക്കുന്നു. സാമ്പത്തിക ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് നിങ്ങൾ സജീവമായി പ്രവർത്തിക്കേണ്ട സമയമാണ് ഇത്.

5/9
 നമ്പര്‍ 5 (ഏത് മാസത്തിലും 5, 14, 23 തീയതികളില്‍ ജനിച്ചവര്‍): നമ്പർ അഞ്ചിൽ ജനിച്ചിട്ടുള്ള വ്യക്തികൾക്ക് ഈ ആഴ്ച സംഖ്യാശാസ്ത്ര പ്രകാരം, സാമ്പത്തികപരമായി അനുകൂലമാണെന്ന് വാരഫലത്തിൽ സൂചിപ്പിക്കുന്നു. സാമ്പത്തിക നേട്ടങ്ങൾക്കുള്ള അവസരങ്ങൾ നിങ്ങൾക്ക് ലഭിക്കും. ഈയാഴ്ച മികച്ച വരുമാനം സ്വന്തമാക്കാനും നിങ്ങൾക്ക് സാധിക്കും. ബിസിനസ്സുകാർ ഇപ്പോൾ മികച്ച പ്രവർത്തനത്തിന് പുതിയ പദ്ധതികൾ തയ്യാറാക്കാം. വിൽപ്പന, വിപണന മേഖലയുമായി ബന്ധപ്പെട്ട ആളുകളുമായുള്ള ബിസിനസ് മീറ്റിംഗുകൾ നിങ്ങൾക്ക് സാമ്പത്തികപരമായി ഗുണം ചെയ്യും. സാമ്പത്തിക നിക്ഷേപങ്ങൾക്കും ഈയാഴ്ച അനുകൂലമായ സമയമാണ്. ഒരു സാമ്പത്തിക വിദഗ്ധൻ്റെ സഹായത്തോടെ നിങ്ങൾക്ക് മികച്ച നിക്ഷേപ പദ്ധതികൾ തിരഞ്ഞെടുക്കാം. നിങ്ങളുടെ ബിസിനസ്സ് മുന്നോട്ട് കൊണ്ടുപോകുന്നതിന്, ഇപ്പോൾ ആവശ്യമായ പദ്ധതികളും ആശയങ്ങളും ആസൂത്രണം ചെയ്യേണ്ടതുണ്ട്. ഇതിലൂടെ നിങ്ങൾക്ക് സാമ്പത്തിക ലക്ഷ്യങ്ങൾ നേടിയെടുക്കാൻ സാധിക്കും.

6/9
 നമ്പര്‍ 6 (ഏത് മാസത്തിലും 6, 15 അല്ലെങ്കില്‍ 24 തീയതികളില്‍ ജനിച്ചവര്‍): നമ്പര്‍ ആറിൽ ജനിച്ച ആളുകൾക്ക് ഈ ആഴ്ച സാമ്പത്തികമായി വേണ്ടത്ര അനുകൂലമായിരിക്കില്ലെന്ന് വാരഫലത്തിൽ പറയുന്നു. നിങ്ങൾക്ക് ചില പ്രശ്നങ്ങൾ നേരിടേണ്ടി വന്നേക്കാം. സാമ്പത്തിക സ്ഥിതി മോശമാകും. സാമ്പത്തിക പുരോഗതി കൈവരിക്കുന്നതിനായി കൂടുതൽ കഠിനാധ്വാനം ചെയ്യേണ്ട സമയമാണ് ഇത്. നിങ്ങളുടെ ചെലവുകൾ സൂക്ഷിച്ച് കൈകാര്യം ചെയ്യേണ്ടതും വളരെ പ്രധാനമാണ്. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിനായി ശരിയായി നിക്ഷേപം തെരഞ്ഞെടുക്കേണ്ടതും അനിവാര്യമാണ്. അനാവശ്യ ചെലവുകൾ നിയന്ത്രിക്കുക.

7/9
 നമ്പര്‍ 7 (ഏത് മാസത്തിലും 7, 16, 25 തീയതികളില്‍ ജനിച്ചവര്‍): ഏഴാം സംഖ്യയിൽ ജനിച്ച ആളുകള്‍ക്ക് ഈ ആഴ്ച്ച സാമ്പത്തിക നില സാധാരണമായി മുന്നോട്ടു പോകുമെന്ന് വാരഫലത്തിൽ സൂചിപ്പിക്കുന്നു. നിങ്ങൾക്ക് ചെയ്യുന്ന ജോലികളിൽ എല്ലാം വിജയം കൈവരിക്കാൻ സാധിക്കും. ഓഹരി വിപണിയിൽ പ്രവർത്തിക്കുന്നവർക്ക് ഈ ആഴ്ച മികച്ച ഫലങ്ങൾ ഉണ്ടാകും. ബിസിനസുകാർക്ക് ഈ സമയം മികച്ച വരുമാനം പ്രതീക്ഷിക്കാം. സമൂഹത്തിൽ നിങ്ങളുടെ ബഹുമാനവും സ്ഥാനവും ശക്തമാകും. എന്നാൽ നിങ്ങളുടെ സമ്പത്ത്, ശരിയായ സ്ഥലത്ത് നിക്ഷേപിക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. സാമ്പത്തിക നിക്ഷേപങ്ങൾ തെരഞ്ഞെടുക്കുന്നത് ഭാവിയിൽ നിങ്ങൾക്ക് പ്രയോജനകരമായി മാറും. ഈയാഴ്ച നിങ്ങളുടെ വരുമാനം വർദ്ധിക്കാനുള്ള സാധ്യത സൂചിപ്പിക്കുന്നു. എന്നാൽ വിവേകത്തോടെ പണം നിക്ഷേപിക്കാൻ ശ്രമിക്കുക. അല്ലാത്തപക്ഷം നിങ്ങളുടെ സാമ്പത്തിക സ്ഥിതി വഷളാകും.

8/9
 നമ്പര്‍ 8 (ഏത് മാസത്തിലും 8, 17, 26 തീയതികളില്‍ ജനിച്ചവര്‍): എട്ടാം സംഖ്യയിൽ ജനിച്ച ആളുകൾക്ക് ഈ ആഴ്ച സാമ്പത്തികപരമായി മികച്ചതായിരിക്കുമെന്ന് വാരഫലത്തിൽ സൂചിപ്പിക്കുന്നു. ഒന്നിൽ കൂടുതൽ വരുമാനം മാർഗ്ഗങ്ങൾ നിങ്ങൾക്ക് മുന്നിൽ വഴി തുറക്കും. നിങ്ങളുടെ വസ്തുവിൽ നിന്ന് മികച്ച ലാഭം നേടാനുള്ള സാധ്യതയും ഉണ്ട്. ഒരു വലിയ പ്രോജക്ട് ആരംഭിക്കാനുള്ള മികച്ച സമയമാണ് ഇത്. ഭാഗ്യം നിങ്ങളെ പിന്തുണയ്ക്കുന്ന ഒരു ആഴ്ചയാണ്. ബിസിനസ്സിൽ പുരോഗതി കൈവരിക്കാനുള്ള അവസരങ്ങൾ ലഭിക്കും. എന്നാൽ സാമ്പത്തിക നിക്ഷേപം ശ്രദ്ധാപൂർവ്വം തിരഞ്ഞെടുക്കുക. ഈ ആഴ്ച നിങ്ങൾ ബിസിനസ്സിൽ പുതിയ ആശയങ്ങൾ കൊണ്ടുവന്ന് വരുമാനം വർദ്ധിപ്പിക്കാനുള്ള ശ്രമങ്ങൾ നടത്തുക. സാമ്പത്തിക കാര്യങ്ങളിൽ മുൻകൂട്ടി ആസൂത്രണം ചെയ്തു മുന്നോട്ടു പോകുന്നതും ഉചിതമായിരിക്കും.

9/9
 നമ്പര്‍ 9 (ഏത് മാസത്തിലും 9, 18, 27 തീയതികളില്‍ ജനിച്ചവര്‍): നമ്പർ ഒമ്പതിൽ ജനിച്ചിട്ടുള്ള വ്യക്തികൾക്ക് ഈ ആഴ്ച സാമ്പത്തികപരമായി അനുകൂലമായിരിക്കും എന്ന് വാരഫലത്തിൽ പറയുന്നു. നിങ്ങൾക്ക് ചില സാമ്പത്തിക നേട്ടങ്ങൾക്കുള്ള സാധ്യത സൂചിപ്പിക്കുന്നുണ്ട്. നിങ്ങൾക്ക് നിക്ഷേപ പദ്ധതികൾ നടപ്പിലാക്കാനും മികച്ച വരുമാനം നേടാനുമുള്ള അവസരം ഈയാഴ്ച ലഭിക്കാം. സെയിൽസ്, മാർക്കറ്റിംഗ് മേഖലയുമായി ബന്ധപ്പെട്ട ആളുകൾക്ക് ഈ ആഴ്ച ബിസിനസ് മീറ്റിംഗുകളിൽ നിന്ന് ലാഭം വന്നുചേരാം. നിങ്ങളുടെ ബിസിനസ് വിപുലീകരണത്തിനുള്ള പദ്ധതികൾ തയ്യാറാക്കേണ്ട സമയമാണ് ഇത്. സാമ്പത്തിക നിക്ഷേപങ്ങൾക്ക് അനുകൂല സമയമാണ്. ഒരു സാമ്പത്തിക വിദഗ്ധൻ്റെ സഹായത്തോടെ മികച്ച നിക്ഷേപങ്ങൾ തെരഞ്ഞെടുക്കാൻ ശ്രമിക്കുക. ഇപ്പോൾ ചില സാമ്പത്തിക പദ്ധതികൾ നടപ്പിലാക്കുന്നത് വരും ആഴ്ചകളിൽ നിങ്ങൾക്ക് ഗുണം ചെയ്യും.

'എട്ടുമുക്കാല്‍ അട്ടിവെച്ച പോലെ ഒരാള്‍'; നിയമസഭയിൽ പ്രതിപക്ഷാംഗത്തിനെതിരെ മുഖ്യമന്ത്രിയുടെ ബോഡി ഷെയിമിങ്

  • പ്രതിപക്ഷാംഗത്തിനെതിരെ ബോഡി ഷെയിമിങ് പരാമർശം സഭാരേഖകളിൽ നിന്ന് നീക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.

  • മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിപക്ഷാംഗത്തിൻ്റെ ഉയരക്കുറവിനെ പരിഹസിച്ചുവെന്ന് പ്രതിപക്ഷം ആരോപിച്ചു.

  • മുഖ്യമന്ത്രിയുടെ പരാമർശം പൊളിറ്റിക്കലി ഇൻകറക്ടാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പ്രതികരിച്ചു.

View All
advertisement