2023ലെ നിറമായി 'വിവ മജന്ത'യെ പ്രഖ്യാപിച്ച് പാന്‍റോൺ കളർ ഇൻസ്റ്റിറ്റ്യൂട്ട്. ‘ചൈതന്യവും വീര്യവും ചേർന്ന് പ്രകമ്പനം കൊള്ളുന്ന നിറം’ എന്നാണ് വിവ മജന്ത്യ്ക്ക് പാന്റോണ്‍ നൽകുന്ന വിവ മജന്തയെ കമ്പനി വിശേഷിപ്പിച്ചത്. ചുവന്ന കുടുംബത്തില്‍ നിന്നുള്ള വിവ മജന്തയിലൂടെ ശക്തിയുടെ പുതിയ സൂചനയാണ് പ്രകടമാക്കുന്നതെന്നും കമ്പനി.