തമന്നയുടെ തിളങ്ങുന്ന പർപ്പിൾ ഡ്രസ്സിൽ കണ്ണുടക്കി ആരാധകർ; വില കേട്ടാൽ കണ്ണ് തള്ളും

Last Updated:
തിളങ്ങുന്ന ബാക്ക്‌ലെസ് എലമെന്റ് ആണ് ഈ വസ്ത്രത്തിന‍്റെ പ്രത്യേകത
1/6
 കഴിഞ്ഞ ദിവസം നടി തമന്ന ധരിച്ച പർപ്പിൾ നിറത്തിലുള്ള വസ്ത്രത്തെ കുറിച്ചാണ് ഫാഷൻ ലോകത്തെ പ്രധാന ചർച്ച. മുംബൈയിലെ ഒരു പരിപാടിയിൽ ബോയ്ഫ്രണ്ട് വിജയ് വർമയ്ക്കൊപ്പം എത്തിയ തമന്ന ധരിച്ചത് പർപ്പിൾ നിറത്തിലുള്ള തിളങ്ങുന്ന ഗൗൺ ഡ്രസ്സ് ആയിരുന്നു.

advertisement
2/6
 തമന്നയുടെ ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ വൈറലായതിനു പിന്നാലെ, വസ്ത്രത്തിന്റെ പ്രത്യേകതയും വിലയുമെല്ലാം ചർച്ച ചെയ്യുകയാണ് ആരാധകർ. ആഗോള ബ്രാൻഡായ ലക്വാൻ സ്മിത്തിന്റെ വസ്ത്രമാണ് തമന്ന തിരഞ്ഞെടുത്തത്.

3/6
 തിളങ്ങുന്ന ബാക്ക്‌ലെസ് എലമെന്റ് ആണ് ഈ വസ്ത്രത്തിന‍്റെ പ്രത്യേകത. ബാക്ക്‌ലെസ് എലമെന്റിനൊപ്പം ഹാൾട്ടർ നെക്ക് ഫീച്ചറും ശരീരത്തോട് ചേർന്നു നിൽക്കുന്ന നീളവുമെല്ലാം തമന്ന കൂടുതൽ സുന്ദരിയാക്കി.

4/6
 ഇതുപോലൊരു വസ്ത്രം സ്വന്തമാക്കണമെന്ന് ഫാഷനെ പിന്തുടരുന്ന ആരും മോഹിച്ചു പോകും. വസ്ത്രത്തിന് ചേരുന്ന പർപ്പിൾ നിറത്തിലുള്ള ഹീലാണ് തമന്ന ധരിച്ചത്. ഒപ്പം സിംപിൾ ഹെയർ സ്റ്റൈലും മേക്കപ്പും കൂടി ചേർന്നതോടെ ലുക്ക് പൂർണമായി.

5/6
 2.550 ഡോളറാണ് തമന്നയുടെ ഈ മനോഹര വസ്ത്രത്തിന്റെ വില. ഇന്ത്യൻ രൂപയിലാക്കുമ്പോൾ ഇത് ഏകദേശം 2,06,399 രൂപയോളം വരും.

6/6
 വില അറിഞ്ഞതോടെ, അതുപോലൊരു വസ്ത്രം വാങ്ങുന്ന കാര്യം മറന്നേക്കാം, തത്കാലം തമന്നയുടെ ലുക്ക് കണ്ട് തൃപ്തിപ്പെടാം എന്നാണ് ആരാധകർ പറയുന്നത്.

അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ

  • ചിറയിൻകീഴ് സ്വദേശിനി വസന്ത (77) അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണമടഞ്ഞു.

  • ഈ വർഷം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് 31 പേർ മരണമടഞ്ഞു.

  • വസന്ത ചികിത്സയിലായിരുന്ന തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണമടഞ്ഞു.

View All
advertisement