മുടി നീട്ടി വളർത്തി; വീണ്ടും ഗിന്നസ് റെക്കോഡ് കുറിച്ച് പതിനേഴുകാരി

Last Updated:
രഹസ്യക്കൂട്ടുകൾ വച്ച് അമ്മ തയ്യാറാക്കിത്തരുന്ന എണ്ണയാണ് തന്റെ അഴകാർന്ന മുടിയുടെ രഹസ്യമെന്നും പെൺകുട്ടി
1/7
 കുട്ടിക്കാലത്ത് കേട്ട കഥകളിലെ നീളൻ മുടിയിഴകളുള്ള രാജകുമാരിയുടെ കഥയെ ഓര്‍മിപ്പിക്കുകയാണ് ഗുജറാത്ത് സ്വദേശിയായ നിലാൻഷി പട്ടേൽ

advertisement
2/7
 നിലത്തിഴയുന്ന അഴകാർന്ന മുടിയുമായി വീണ്ടും ഗിന്നസ് റെക്കോഡില്‍ പേരെഴുതി ചേർത്തിരിക്കുകയാണ് ഈ പതിനേഴുകാരി

3/7
 കൗമാര്‍ക്കാർക്കിടയിൽ ഏറ്റവും നീളം കൂടിയ മുടിയുടെ ഉടമ എന്ന ലോകറെക്കോഡാണ് വീണ്ടും തന്റെ പേരിൽ നിലാൻഷി എഴുതിച്ചേർത്തത്

4/7
 6 അടി 2 ഇഞ്ച് ആണ് നിലീൻഷയുടെ മുടിയുടെ നീളം

5/7
 നീളമേറിയ മുടി തനിക്കൊരിക്കലും ഒരു ബുദ്ധിമുട്ടായിരുന്നില്ലെന്നാണ് നിലാൻഷ പറയുന്നത്. മുടിയുടെ പരിചരണം പൂർണ്ണമായും അമ്മയാണ് നോക്കുന്നതെന്നും ഈ പെൺകുട്ടി പറയുന്നു

6/7
 രഹസ്യക്കൂട്ടുകൾ വച്ച് അമ്മ തയ്യാറാക്കിത്തരുന്ന എണ്ണയാണ് തന്റെ അഴകാർന്ന മുടിയുടെ രഹസ്യമെന്നും പെൺകുട്ടി വെളിപ്പെടുത്തുന്നു

7/7
 കഴിഞ്ഞ വർഷവും ഏറ്റവും നീളമേറിയ മുടിക്കുള്ള ഗിന്നസ് റെക്കോഡ് നിലാൻഷിയുടെ പേരിൽ തന്നെയായിരുന്നു

Kerala Weather Update|മോൻതാ തീവ്ര ചുഴലിക്കാറ്റ്: ശക്തമായ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; 8 ജില്ലകളിൽ യെല്ലോ അലർട്ട്
Kerala Weather Update|മോൻതാ തീവ്ര ചുഴലിക്കാറ്റ്:ശക്തമായ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത;8 ജില്ലകളിൽ യെല്ലോ അലർട്
  • കേരളത്തിൽ അടുത്ത 5 ദിവസം ശക്തമായ മഴയ്ക്ക് സാധ്യത

  • 8 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു;

  • മോൻതാ ചുഴലിക്കാറ്റ് തീവ്ര ചുഴലിക്കാറ്റായി മാറി

View All
advertisement