'പതിമൂന്നാം വയസിൽ വീട്ടിൽ ബലാത്സംഗ ശ്രമമുണ്ടായി' ബിഗ് ബോസ് മത്സരാർഥിയുടെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ

Last Updated:
ഉറക്കത്തിനിടെ ആരോ തന്നെ കടന്നുപിടിച്ചതായി തോന്നി. ഞെട്ടിയുണർന്നപ്പോൾ അയാൾ തന്നെ ബലമായി പിടിക്കുകയായിരുന്നു...
1/9
 വീട്ടിനുള്ളിൽവെച്ച് പതിമൂന്നാം വയസിൽ തനിക്കുനേരെ ബലാത്സംഗ ശ്രമമുണ്ടായെന്ന വെളിപ്പെടുത്തലുമായി ബിഗ് ബോസ് മത്സരാർഥി. ബിഗ് ബോസ് മത്സരാർഥി ആരതി സിങ് ആണ് കുട്ടിക്കാലത്തെ ഇരുണ്ട സംഭവം വിവരിച്ചത്.

advertisement
2/9
 'ഞങ്ങൾ ലഖ്‌നൗവിൽ താമസിക്കുമ്പോഴായിരുന്നു സംഭവം. അപ്പോൾ വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. വീട്ടിൽ ഉച്ചകഴിഞ്ഞ് 3 മണിക്ക് ഉറങ്ങുന്ന ശീലമുണ്ടായിരുന്നു. ഞാൻ ഉറങ്ങുകയായിരുന്നു"- ആരതി സിങ് പറഞ്ഞു.

3/9
 ഉറക്കത്തിനിടെ ആരോ തന്നെ കടന്നുപിടിച്ചതായി തോന്നി. ഞെട്ടിയുണർന്നപ്പോൾ വീട്ടിലെ ജോലിക്കാരൻ തന്നെ ബലമായി പിടിക്കുകയായിരുന്നു.

4/9
 അലറി വിളിച്ച് ബഹളമുണ്ടാക്കിയെങ്കിലും അയാൾ വിട്ടില്ല. തന്‍റെ വസ്ത്രങ്ങൾ വലിച്ചുകീറി. ഒരുവിധമാണ് അന്ന് അയാളുടെ പിടിയിൽനിന്ന് രക്ഷപെട്ടത്- ഞെട്ടലോടെ ആരതി സിങ് പറഞ്ഞു. ഈ സംഭവം വിവരിച്ചതോടെ അവർ വിതുമ്പി.

5/9
 ചാപ്പക് സിനിമയുടെ പ്രചരണാർഥം ദീപിക പദുകോൺ ആയിരുന്നു ഈ എപ്പിസോഡിൽ ബിഗ് ബോസിലെ അതിഥി. ചിത്രം പ്രമേയമായ ലക്ഷ്മി അഗർവാളും പരിപാടിയിൽ എത്തിയിരുന്നു.

6/9
 ജീവിതത്തിൽ നേരിടേണ്ടി വന്ന ഞെട്ടിപ്പിക്കുന്ന സംഭവം ലക്ഷ്മി അഗർവാളും വിവരിച്ചു. പരിപാടിയിൽ വെച്ച് ദീപിക പദുകോൺ, ലക്ഷ്മി അഗർവാളിനെ ആദരിച്ചു.

7/9
 ആരതി സിംഗ്
ആരതി സിംഗ്
advertisement
8/9
 ആരതി സിംഗ്
ആരതി സിംഗ്
advertisement
9/9
 ആരതി സിംഗ്
ആരതി സിംഗ്
advertisement
ഷാഫിക്കെതിരെയും പരാതി വരുമെന്ന് യൂത്ത് കോൺഗ്രസ് വിട്ട എ.കെ. ഷാനിബ് 

  • ഷാഫിക്കെതിരെ തെളിവുകളും പരാതിയുമായി പെൺകുട്ടി രംഗത്തെത്തുമെന്ന് ഷാനിബ്.

  • പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയതിന്റെ തെളിവുകൾ കൈവശമുണ്ടെന്ന് ഷാനിബ്.

  • പാലക്കാട് ഉപതിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് ഷാനിബിനെ കോൺഗ്രസ് പുറത്താക്കി.

View All
advertisement