Jennifer Lopez| ഉറക്കമെഴുന്നേറ്റ് നേരെ ഇൻസ്റ്റഗ്രാമിലേക്ക്; ചമയങ്ങളില്ലാതെ ജെന്നിഫർ ലോപ്പസ്
ജുലൈ 24 നായിരുന്നു ജെന്നിഫർ ലോപ്പസിന്റെ 51 ാം പിറന്നാൾ.
News18 Malayalam | August 2, 2020, 5:09 PM IST
1/ 6
127 മില്യൺ ഫോളോവേഴ്സിനായി ജെന്നിഫർ ലോപ്പസ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ചിത്രമാണ് ചർച്ചാ വിഷയം. പതിവിന് വിപരീതമായി മേക്കപ്പ് ഇല്ലാതെ ഉറക്കമെഴുന്നേറ്റുള്ള ചിത്രമാണ് താരം പങ്കുവെച്ചത്. (Image:Jennifer Lopez/Instagram)
2/ 6
മോണിങ് ഫെയ്സ് എന്ന ഹാഷ് ടാഗോടെയാണ് ജെന്നിഫർ ചിത്രം പങ്കുവെച്ചിരിക്കുന്നത്. ആരാധകർ ഇരുകയ്യും നീട്ടി ചിത്രം സ്വീകരിച്ചു കഴിഞ്ഞു. (Image:Jennifer Lopez/Instagram)
3/ 6
മേക്കപ്പില്ലാതെയും താരം അതിസുന്ദരിയാണെന്ന് കമന്റുകൾ പറയുന്നു. (Image:Jennifer Lopez/Instagram)
4/ 6
ദിവസങ്ങൾക്ക് മുമ്പാണ് താരത്തിന്റെ 51ാം പിറന്നാൾ ആഘോഷിച്ചത്. പിറന്നാൾ ദിവസത്തെ ആഘോഷങ്ങൾക്കും വർക്കൗട്ടിനും ശേഷം താരം അന്ന് പങ്കുവെച്ച ചിത്രം വൈറലായിരുന്നു.
5/ 6
ജുലൈ 24 നായിരുന്നു പോപ്പ് ഗായിക ജെന്നിഫർ ലോപ്പസിന്റെ 51 ാം പിറന്നാൾ. (Image:Jennifer Lopez/Instagram)
6/ 6
കൃത്യമായ വ്യായാമവും വിട്ടുവീഴ്ച്ചയില്ലാത്ത ജീവിതരീതിയുമാണ് താരത്തിന്റെ സൗന്ദര്യ രഹസ്യം. (Image:Jennifer Lopez/Instagram)