Kajal Aggarwal| മഞ്ഞ സാരിയിൽ അതിസുന്ദരിയായി കാജൽ അഗർവാൾ; മാസ്കിലും ഫാഷൻ

Last Updated:
മഞ്ഞ എംബ്രോയിഡ് സാരിയാണ് കാജൽ വിവാഹ നിശ്ചയത്തിനായി ധരിച്ചത്. സാരിക്ക് മാച്ചിങ് ആയി മാസ്കും ഉണ്ട്.
1/11
 വിവാഹ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ച് ആരാധകരെ ഓരോ ദിവസവും ആവേശത്തിലാക്കുകയാണ് നടി കാജൽ അഗർവാൾ. നടിയുടെ വിവാഹദിനത്തിലെ ചിത്രങ്ങൾ നേരത്തേ വൈറലായിരുന്നു. ഇതിന് പിന്നാലെ കൂടുതൽ ചിത്രങ്ങൾ കഴിഞ്ഞ ദിവസം കാജൽ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരുന്നു.

advertisement
2/11
 ഇപ്പോഴിതാ വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങളും നടി ആരാധകർക്കായി സോഷ്യൽമീഡിയയിലൂടെ പങ്കുവെച്ചിരിക്കുകയാണ്. മഞ്ഞ സാരിയിൽ അതിസുന്ദരിയായാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഭർത്താവ് ഗൗതം കിച്ഛലുവിനൊപ്പമുള്ള ചിത്രങ്ങളും കാജൽ പുറത്തുവിട്ടിട്ടുണ്ട്.

3/11
 മനീഷ് മൽഹോത്രയുടെ ടീം ഒരുക്കിയ മഞ്ഞ എംബ്രോയിഡ് സാരിയാണ് കാജൽ വിവാഹ നിശ്ചയത്തിനായി ധരിച്ചത്. കൂടാതെ സാരിക്ക് മാച്ചിങ് ആയി മാസ്കും ഉണ്ട്.
മനീഷ് മൽഹോത്രയുടെ ടീം ഒരുക്കിയ മഞ്ഞ എംബ്രോയിഡ് സാരിയാണ് കാജൽ വിവാഹ നിശ്ചയത്തിനായി ധരിച്ചത്. കൂടാതെ സാരിക്ക് മാച്ചിങ് ആയി മാസ്കും ഉണ്ട്.
advertisement
4/11
 ഒക്ടോബർ 30 നായിരുന്നു കാജൽ അഗർവാളും മുംബൈയിലെ വ്യവസായി ഗൗതം കിച്ഛലുവും തമ്മിലുള്ള വിവാഹം. മുംബൈയിലെ താജ് ഹോട്ടലിൽ സ്വകാര്യ ചടങ്ങിലായിരുന്നു വിവാഹം നടന്നത്.
ഒക്ടോബർ 30 നായിരുന്നു കാജൽ അഗർവാളും മുംബൈയിലെ വ്യവസായി ഗൗതം കിച്ഛലുവും തമ്മിലുള്ള വിവാഹം. മുംബൈയിലെ താജ് ഹോട്ടലിൽ സ്വകാര്യ ചടങ്ങിലായിരുന്നു വിവാഹം നടന്നത്.
advertisement
5/11
 അനാമിക ഖന്ന ഒരുക്കിയ ചുവപ്പ്, പിങ്ക് നിറങ്ങളിലുള്ള അതിമനോഹര ലഹങ്കയാണ് വിവാഹത്തിനായി കാജൽ ധരിച്ചത്. ഇരുപത് പേർ മാസത്തോളം എടുത്താണ് വിവാഹ വസ്ത്രം ഒരുക്കിയത്. ഇതിന്റെ വിലയെ കുറിച്ചാണ് ഗൂഗിളിൽ ഏറ്റവും കൂടുതൽ പേർ അന്വേഷിച്ചത്.

6/11
[caption id="attachment_307749" align="alignnone" width="640"] ഫ്ലോറൽ പാറ്റേണിലുള്ള സർദോസി എംബ്രോയിഡറി ചെയ്ത ലഹങ്കയുടെ വില 5 ലക്ഷം രൂപയാണ്. 1,15,000 രൂപ വില വരുന്ന ഷെർവാണിയാണ് വരൻ ഗൗതം വിവാഹദിവസം ധരിച്ചത്. അനിത ഡോങ്ക്രയാണ് ഗൗതമിന്റെ വിവാഹ വസ്ത്രം ഒരുക്കിയത്.</dd>
 	<dd>[/caption]
[caption id="attachment_307749" align="alignnone" width="640"] ഫ്ലോറൽ പാറ്റേണിലുള്ള സർദോസി എംബ്രോയിഡറി ചെയ്ത ലഹങ്കയുടെ വില 5 ലക്ഷം രൂപയാണ്. 1,15,000 രൂപ വില വരുന്ന ഷെർവാണിയാണ് വരൻ ഗൗതം വിവാഹദിവസം ധരിച്ചത്. അനിത ഡോങ്ക്രയാണ് ഗൗതമിന്റെ വിവാഹ വസ്ത്രം ഒരുക്കിയത്.</dd> <dd>[/caption]
advertisement
7/11
 ജയ്പൂരി ജ്വല്ലറി ഡിസൈനർ സുനിത ഷിഖാവത് ഡിസൈൻ ചെയ്ത ആഭരണങ്ങളാണ് കാജൽ വിവാഹ ദിവസം അണിഞ്ഞത്.
ജയ്പൂരി ജ്വല്ലറി ഡിസൈനർ സുനിത ഷിഖാവത് ഡിസൈൻ ചെയ്ത ആഭരണങ്ങളാണ് കാജൽ വിവാഹ ദിവസം അണിഞ്ഞത്.
advertisement
8/11
[caption id="attachment_307753" align="alignnone" width="640"] പഞ്ചാബി വിവാഹങ്ങളിലെ അവിഭാജ്യ ഘടകമായ കലീറാസ് എന്ന ആഭരണവും കാജല്‍ ധരിച്ചിരുന്നു. പ്രശസ്ത കലീറാസ് ഡിസൈനർ മൃനാളിനി ചന്ദ്രയാണ് താരസുന്ദരിക്കായി ഇത് പ്രത്യേകം തയാറാക്കിയത്.</dd>
 	<dd>[/caption]
[caption id="attachment_307753" align="alignnone" width="640"] പഞ്ചാബി വിവാഹങ്ങളിലെ അവിഭാജ്യ ഘടകമായ കലീറാസ് എന്ന ആഭരണവും കാജല്‍ ധരിച്ചിരുന്നു. പ്രശസ്ത കലീറാസ് ഡിസൈനർ മൃനാളിനി ചന്ദ്രയാണ് താരസുന്ദരിക്കായി ഇത് പ്രത്യേകം തയാറാക്കിയത്.</dd> <dd>[/caption]
advertisement
9/11
[caption id="attachment_307757" align="alignnone" width="640"] ഗൗർ പൂജയ്ക്കായുള്ള കാജലിന്റെ വേഷം</dd>
 	<dd>[/caption]
[caption id="attachment_307757" align="alignnone" width="640"] ഗൗർ പൂജയ്ക്കായുള്ള കാജലിന്റെ വേഷം</dd> <dd>[/caption]
advertisement
10/11
[caption id="attachment_307759" align="alignnone" width="640"] അനിത ഡോങ്ക്രേയാണ് ഈ വസ്ത്രം ഡിസൈൻ ചെയ്തിരിക്കുന്നത്.</dd>
 	<dd>[/caption]
[caption id="attachment_307759" align="alignnone" width="640"] അനിത ഡോങ്ക്രേയാണ് ഈ വസ്ത്രം ഡിസൈൻ ചെയ്തിരിക്കുന്നത്.</dd> <dd>[/caption]
advertisement
11/11
 താരത്തിന്റെ കൂടുതൽ വിവാഹ ചിത്രങ്ങൾക്കായുള്ള കാത്തിരിപ്പിലാണ് ആരാധകർ
താരത്തിന്റെ കൂടുതൽ വിവാഹ ചിത്രങ്ങൾക്കായുള്ള കാത്തിരിപ്പിലാണ് ആരാധകർ
advertisement
Kerala Weather Update|മോൻതാ തീവ്ര ചുഴലിക്കാറ്റ്: ശക്തമായ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; 8 ജില്ലകളിൽ യെല്ലോ അലർട്ട്
Kerala Weather Update|മോൻതാ തീവ്ര ചുഴലിക്കാറ്റ്:ശക്തമായ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത;8 ജില്ലകളിൽ യെല്ലോ അലർട്
  • കേരളത്തിൽ അടുത്ത 5 ദിവസം ശക്തമായ മഴയ്ക്ക് സാധ്യത

  • 8 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു;

  • മോൻതാ ചുഴലിക്കാറ്റ് തീവ്ര ചുഴലിക്കാറ്റായി മാറി

View All
advertisement