IPL 2019: ഐപിഎല്ലിൽ വാർണർക്ക് പുതിയ റെക്കോർഡ്

Last Updated:
ഐപിഎല്ലിൽ മിന്നിത്തിളങ്ങിയ ഡേവിഡ് വാർണർ അപൂർവ്വ നേട്ടവുമായാണ് നാട്ടിലേക്ക് മടങ്ങിയത്. ഇന്ത്യൻ നായകൻ വിരാട് കോഹ്ലി പോലും ഇക്കാര്യത്തിൽ വാർണർക്ക് പിന്നിലാണ്...
1/6
warner
ഹൈദരാബാദ്: ഐപിഎല്ലിൽ ഏറ്റവുമധികം റൺസെടുക്കുന്നതിനുള്ള ഓറഞ്ച് ക്യാപ് മൂന്നുതവണ സ്വന്തമാക്കുന്ന ആദ്യ താരമായി ഡേവിഡ് വാർണർ. ഇത്തവണ 12 മത്സരങ്ങളിൽനിന്ന് 692 റൺസ് അടിച്ചുകൂട്ടിയാണ് വാർണർ ഓറഞ്ച് ക്യാപ് സ്വന്തമാക്കിയത്. 69.20 ആണ് ഈ സീസണിൽ വാർണറുടെ ശരാശരി.
advertisement
2/6
 ഇതിന് മുമ്പ് 2015ലും 2017ലും ഓറഞ്ച് ക്യാപ് നേടിയ വാർണറായിരുന്നു. 2015ൽ 562 റൺസും 2017ൽ 641 റൺസുമാണ് വാർണർ നേടിയത്.
ഇതിന് മുമ്പ് 2015ലും 2017ലും ഓറഞ്ച് ക്യാപ് നേടിയ വാർണറായിരുന്നു. 2015ൽ 562 റൺസും 2017ൽ 641 റൺസുമാണ് വാർണർ നേടിയത്.
advertisement
3/6
gayle ipl
ക്രിസ് ഗെയിൽ 2011, 2012 വർഷങ്ങളിൽ ഓറഞ്ച് ക്യാപ് സ്വന്തമാക്കിയിരുന്നു. അന്ന് യഥാക്രമം 608, 733 റൺസാണ് ഗെയിൽ അടിച്ചുകൂട്ടിയത്.
advertisement
4/6
 ഐപിഎല്ലിൽ ഏറ്റവുമധികം റൺസ് നേടിയവരുടെ പട്ടികയിൽ നാലാമതാണ് വാർണർ. 126 മത്സരങ്ങളിൽനിന്ന് 4706 റൺസാണ് അദ്ദേഹത്തിന്‍റെ സമ്പാദ്യം.
ഐപിഎല്ലിൽ ഏറ്റവുമധികം റൺസ് നേടിയവരുടെ പട്ടികയിൽ നാലാമതാണ് വാർണർ. 126 മത്സരങ്ങളിൽനിന്ന് 4706 റൺസാണ് അദ്ദേഹത്തിന്‍റെ സമ്പാദ്യം.
advertisement
5/6
 177 മത്സരങ്ങളിൽ നിന്ന് 5412 റൺസ് നേടിയിട്ടുള്ള വിരാട് കോഹ്ലിയാണ് ഈ പട്ടികയിൽ ഒന്നാമത്. സുരേഷ് റെയ്ന(5368), രോഹിത് ശർമ(4898) എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ.
177 മത്സരങ്ങളിൽ നിന്ന് 5412 റൺസ് നേടിയിട്ടുള്ള വിരാട് കോഹ്ലിയാണ് ഈ പട്ടികയിൽ ഒന്നാമത്. സുരേഷ് റെയ്ന(5368), രോഹിത് ശർമ(4898) എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ.
advertisement
6/6
Warner_ipl
അതേസമയം ഐപിഎല്ലിൽ ഏറ്റവും ഉയർന്ന ബാറ്റിങ് ശരാശരി വാർണറുടെ പേരിലാണ്. 43.17 ആണ് അദ്ദേഹത്തിന്‍റെ ശരാശരി. ഐപിഎല്ലിൽ നാലു സെഞ്ച്വറിയും 44 അർദ്ധസെഞ്ച്വറിയും നേടിയിട്ടുള്ള വാർണർ ഇതിനോടകം 181 സിക്സറുകലും 458 ബൌണ്ടറികളും അടിച്ചുകൂട്ടിയിട്ടുണ്ട്.
advertisement
ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു
ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു
  • കോടതി, ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരായ വിജിത്തും ഷിനോജും കൊല്ലപ്പെട്ട കേസിലെ പ്രതികളെ വെറുതെവിട്ടു.

  • കോടതി 16 പ്രതികളെയും വെറുതെവിട്ടു, 2 പ്രതികൾ വിചാരണക്കാലയളവിൽ മരണപ്പെട്ടു.

  • പ്രോസിക്യൂഷന്‍ 44 സാക്ഷികളെ വിസ്തരിച്ചു, 14 ദിവസമാണ് വിസ്താരം നടന്നത്.

View All
advertisement