ഒളിമ്പിക്‌സ് ഗുസ്തി ചരിത്രത്തില്‍ മെഡല്‍ നേടിയിട്ടുളള ഇന്ത്യന്‍ താരങ്ങളെ പരിചയപ്പെടാം

Last Updated:
അഞ്ച് ഇന്ത്യന്‍ താരങ്ങളാണ് ഇതുവരെ ഒളിമ്പിക് ഗുസ്തിയില്‍ മെഡല്‍ നേടിയിട്ടുള്ളത്.
1/5
 ഇത്തവണത്തെ ടോക്യോ ഒളിമ്പിക്‌സില്‍ രവി കുമാര്‍ ദാഹിയ ഇന്ത്യക്കായി വെള്ളി മെഡല്‍ നേടി. 57 കിലോ ഗ്രാം വിഭാഗത്തിലാണ് താരത്തിന്റെ നേട്ടം. (Reuters Photo)

advertisement
2/5
 2016ലെ റിയോ ഒളിമ്പിക്‌സില്‍ സാക്ഷി മാലിക് 58 കിലോ ഗ്രാം വിഭാഗത്തില്‍ വെങ്കലം കരസ്ഥമാക്കി. ഒളിമ്പിക്‌സ് ഗുസ്തിയില്‍ ഇന്ത്യക്കായി മെഡല്‍ നേടുന്ന ആദ്യ വനിതാ താരമാണ് സാക്ഷി മാലിക്. (Reuters Photo)

3/5
 2012 ലെ ലണ്ടന്‍ ഒളിമ്പിക്‌സില്‍ യോഗേശ്വര്‍ ദത്ത് വെങ്കല മെഡല്‍ നേടി. (Reuters Photo)

4/5
 സുശീല്‍ കുമാര്‍ ഇന്ത്യക്കായി രണ്ട് ഒളിമ്പിക് മെഡലുകള്‍ നേടിയിട്ടുണ്ട്. 2008ല്‍ ബെയ്ജിങ് ഒളിമ്പിക്‌സില്‍ വെങ്കലവും 2012 ലെ ലണ്ടന്‍ ഒളിമ്പിക്‌സില്‍ വെള്ളിമെഡലുമാണ് താരം നേടിയത്. (Reuters Photo)

5/5
 കെ ഡി ജാഥവ് ആണ് ഇന്ത്യക്ക് വേണ്ടി ഒളിമ്പിക്‌സ് ഗുസ്തിയില്‍ ആദ്യ മെഡല്‍ കരസ്ഥമാക്കിയത്. 1952 ലെ ഒളിമ്പിക്‌സില്‍ വെങ്കലമാണ് അദ്ദേഹം നേടിയത്. (NOC India Twitter Photo)

IFFK സ്ക്രീനിം​ഗിനി‌‌ടെ അതിക്രമം; സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്

  • പിടി കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്

  • കഴിഞ്ഞ മാസമാണ് കേസിനാസ്പദമായ സംഭവം നടന്നത്

  • പൊലീസ് ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു

View All
advertisement