പാലക്കാട് ഗവൺമെന്റ് മെഡിക്കൽ കോളജിലെ യൂണിയൻ ദിനാഘോഷത്തിൽ നടൻ ബിനീഷ് ബാസ്റ്റിനെ അപമാനിച്ച് സംഘാടകരും സംവിധായകൻ അനിൽ രാധാകൃഷ്ണ മേനോനും.