Sunflower Field : Kollam Kottarakkaraയിൽ മഞ്ഞ പുതപ്പിച്ച് സൂര്യകാന്തി പാടം. കുളക്കട ധരണി ഫാമിലാണ് മനം കുളിർക്കുന്ന കാഴ്ചയുമായി സൂര്യകാന്തി പൂത്തുലഞ്ഞു നിൽക്കുന്നത്.