Video| വീടിന്റെ ടെറസിൽ മമ്മൂട്ടിയുടെ കൂറ്റൻ ചിത്രം വരച്ച് കടമ്പഴിപ്പുറം സ്വദേശി സുജിത്ത്

Author :
Last Updated : Buzz
മലയാളത്തിന്റെ മഹാനടൻ മെ​ഗാസ്റ്റാർ മമ്മൂട്ടി ഇന്ന് എഴുപതാം പിറന്നാൾ ആഘോഷിക്കുകയാണ്. പിറന്നാൾ സമ്മാനമായി വീടിന്റെ ടെറസിൽ മമ്മൂട്ടിയുടെ കൂറ്റൻ ചിത്രം വരച്ച് കടമ്പഴിപ്പുറം സ്വദേശി സുജിത്ത്. അഞ്ചുദിവസത്തോളം സമയമെടുത്താണ് കലാസൃഷ്ടി പൂർത്തിയാക്കിയത്.
advertisement
കൂടുതൽ വാർത്തകൾ
മലയാളം വാർത്തകൾ/വീഡിയോ/Buzz/
Video| വീടിന്റെ ടെറസിൽ മമ്മൂട്ടിയുടെ കൂറ്റൻ ചിത്രം വരച്ച് കടമ്പഴിപ്പുറം സ്വദേശി സുജിത്ത്
advertisement
advertisement