VIDEO | എല്ലാവർക്കും പ്രിയപ്പെട്ട നേതാവാണ്, കെവി തോമസ് കോൺഗ്രസ് വിട്ടുപോകില്ലെന്ന് രമേശ് ചെന്നിത്തല

Author :
Last Updated : Kerala
കെ വി തോമസ് കോൺ​ഗ്രസ് വിട്ട് പോകില്ലെന്ന് ഉറപ്പുണ്ടെന്ന് രമേശ് ചെന്നിത്തല. കേന്ദ്രത്തിലും സംസ്ഥാനത്തിലും മന്ത്രിസ്ഥാനം വഹിച്ച, എല്ലാവർക്കും പ്രിയപ്പെട്ട നേതാവാണ് അദ്ദേഹം. പ്രശ്നങ്ങൾ എന്താണെന്ന് അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്നും ചെന്നിത്തല പറഞ്ഞു.
advertisement
കൂടുതൽ വാർത്തകൾ
മലയാളം വാർത്തകൾ/വീഡിയോ/Kerala/
VIDEO | എല്ലാവർക്കും പ്രിയപ്പെട്ട നേതാവാണ്, കെവി തോമസ് കോൺഗ്രസ് വിട്ടുപോകില്ലെന്ന് രമേശ് ചെന്നിത്തല
advertisement
advertisement