Women’s Day 2020 | രാജ്യത്തെ ആദ്യ വനിതാ സൈബര്‍ ക്രൈം ഇന്‍വെസ്റ്റിഗേറ്റര്‍ മലയാളിയായ ഈ വനിതയാണ്

Last Updated : Life
പുരുഷന്മാര്‍ക്കു മാത്രം സാധ്യമായത് എന്നു വിധിക്കപ്പെട്ട നിരവധി മേഖലകളിലാണ് ഇപ്പോള്‍ സ്ത്രീകള്‍ വെന്നിക്കൊടി പാറിക്കുന്നത്. അത്തരമൊരു വഴിയിലൂടെയാണ് രാജ്യത്തെ ആദ്യ വനിതാ സൈബര്‍ ക്രൈം ഇന്‍വെസ്റ്റിഗേറ്റര്‍ ആയി ധന്യാമേനോന്‍ മാറിയത്. കേരളാ പൊലീസിനും മുംബൈ പൊലീസിനേയും വരെ നിരവധി അന്വേഷണങ്ങളില്‍ സഹായിക്കുന്നുണ്ട് ഇപ്പോള്‍ ധന്യാമേനോന്‍.
advertisement
കൂടുതൽ വാർത്തകൾ
മലയാളം വാർത്തകൾ/വീഡിയോ/Life/
Women’s Day 2020 | രാജ്യത്തെ ആദ്യ വനിതാ സൈബര്‍ ക്രൈം ഇന്‍വെസ്റ്റിഗേറ്റര്‍ മലയാളിയായ ഈ വനിതയാണ്
advertisement
advertisement