Home »

News18 Malayalam Videos

» money » economists-say-the-state-budget-should-adopt-new-resource-mobilisation-measures-rv

സംസ്ഥാന ബജറ്റിൽ പുതിയ വിഭവസമാഹരണത്തിനുള്ള മാർ​ഗങ്ങൾ സ്വീകരിക്കണമെന്ന് സാമ്പത്തിക വിദഗ്ധർ

Money12:56 PM June 03, 2021

ജിഎസ്ടിയുടെ കേന്ദ്ര വിഹിതം 2022ൽ അവസാനിക്കുമെന്നിരിക്കെ സംസ്ഥാന ബജറ്റിൽ പുതിയ വിഭവസമാഹരണത്തിനുള്ള മാർഗങ്ങൾ സ്വീകരിക്കണമെന്ന് സാമ്പത്തിക വിദ്​ഗധർ. നമ്മുടെ പരാമ്പരാ​ഗത സാമ്പത്തിക സ്രോതസുകളായ ലോട്ടറി, മദ്യവിൽപ്പന എന്നിവയും മുടങ്ങിയിരിക്കുന്നത് കൂടുതൽ വെല്ലുവിളിയാണ്.

News18 Malayalam

ഏറ്റവും പുതിയത് LIVE TV

Top Stories