കുമരകം കാർഷിക ഗവേഷണ കേന്ദ്രത്തിൽ കണ്ടൽ വനവത്ക്കരണത്തിന്റെ ഉദ്ഘാടനം മന്ത്രി കെ രാജു നിർവ്വഹിച്ചു. വനം വന്യജീവി വകുപ്പ് കോട്ടയം സോഷ്യൽ ഫോറസ്ട്രി ഡിവിഷന്റെയും കുമരകം ഗ്രാമ പഞ്ചായത്തിന്റെയും നേതൃത്വത്തിലായിരുന്നു പരിപാടി
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ