Covid 19 | തിരുവനന്തപുരത്ത് 892 കോവിഡ് രോഗികൾ; തൊട്ടുപിന്നാലെ എറണാകുളം, കോഴിക്കോട്, മലപ്പുറം ജില്ലകൾ

Last Updated:

എറണാകുളം 537, കോഴിക്കോട് 536, മലപ്പുറം 483, കൊല്ലം 330, തൃശൂര്‍ 322, പാലക്കാട് 289, കോട്ടയം 274, കണ്ണൂര്‍ 242, ആലപ്പുഴ 219, കാസർകോട് 208, പത്തനംതിട്ട 190, വയനാട് 97, ഇടുക്കി 77 എന്നിങ്ങനെയാണ് മറ്റു ജില്ലകളിലെ രോഗികളുടെ എണ്ണം.

തിരുവനന്തപുരം∙ കേരളത്തിൽ 4696 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 16 കോവിഡ് മരണങ്ങളാണ് ഞായറാഴ്ച  സ്ഥിരീകരിച്ചത്. തിരുവനന്തപുരം ജില്ലയിലാണ് രോഗികൾ ഏറ്റവും കൂടുതലുള്ളത്. -892. എറണാകുളം 537, കോഴിക്കോട് 536, മലപ്പുറം 483, കൊല്ലം 330, തൃശൂര്‍ 322, പാലക്കാട് 289, കോട്ടയം 274, കണ്ണൂര്‍ 242, ആലപ്പുഴ 219, കാസർകോട് 208, പത്തനംതിട്ട 190, വയനാട് 97, ഇടുക്കി 77 എന്നിങ്ങനെയാണ് മറ്റു ജില്ലകളിലെ രോഗികളുടെ എണ്ണം.
advertisement
80 ആരോഗ്യ പ്രവര്ത്തകര്ക്കാണ് സമ്പര്ക്കത്തിലൂടെ രോഗം ബാധിച്ചത്. തിരുവനന്തപുരം 29, കണ്ണൂര് 12, മലപ്പുറം 9, പത്തനംതിട്ട, എറണാകുളം 7 വീതം, കാസര്ഗോഡ് 6, കൊല്ലം 4, തൃശൂര് 3, പാലക്കാട് 2, ആലപ്പുഴ 1 എന്നിങ്ങനെ ആരോഗ്യ പ്രവര്ത്തകര്ക്കാണ് ഇന്ന് രോഗം ബാധിച്ചത്. എറണാകുളം ജില്ലയിലെ 10 ഐഎന്എച്ച്എസ് ജീവനക്കാര്ക്കും രോഗം ബാധിച്ചു.
advertisement
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2751 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 478, കൊല്ലം 151, പത്തനംതിട്ട 89, ആലപ്പുഴ 202, കോട്ടയം 121, ഇടുക്കി 65, എറണാകുളം 289, തൃശൂര് 210, പാലക്കാട് 145, മലപ്പുറം 388, കോഴിക്കോട് 240, വയനാട് 53, കണ്ണൂര് 157, കാസര്ഗോഡ് 163 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 39,415 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 95,702 പേര് ഇതുവരെ കോവിഡില് നിന്നും മുക്തി നേടി.
advertisement
കോഴിക്കോട്
ജില്ലയില്‍ ഇന്ന് 536 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ 7 പേർക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ 12 പേര്‍ക്കുമാണ് പോസിറ്റീവായത്. 32 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 485 പേര്‍ക്കാണ് രോഗം ബാധിച്ചത്. ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 4108 ആയി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 240 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.
advertisement
∙വിദേശത്ത് നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ - 7
ഫറോക്ക് - 3
കടലുണ്ടി - 1
കുന്ദമംഗലം - 1
തുറയൂര്‍ - 1
വടകര - 1
∙ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ - 12
കോഴിക്കോട് കോര്‍പ്പറേഷന്‍ - 2 ( അതിഥി തൊഴിലാളികള്‍)
കുന്ദമംഗലം - 2
ഫറോക്ക് - 1
ചെക്യാട് - 2
പേരാമ്പ്ര - 1
തമിഴ്‌നാട് സ്വദേശി - 2
advertisement
ഡല്‍ഹി സ്വദേശി - 1 (അതിഥി തൊഴിലാളി)
കര്‍ണ്ണാടക സ്വദേശി - 1 (അതിഥി തൊഴിലാളി)
∙ഉറവിടം വ്യക്തമല്ലാത്ത പോസിറ്റീവ് കേസുകള്‍ - 32
കോഴിക്കോട് കോര്‍പ്പറേഷന്‍ - 9
അത്തോളി - 1
ആയഞ്ചേരി - 2
ചങ്ങരോത്ത് - 1
ചെങ്ങോട്ടുകാവ് - 1
ചോറോട് - 1
ഫറോക്ക് - 1
കാരശ്ശേരി - 1
കൂരാച്ചുണ്ട് - 2
ഒളവണ്ണ - 3
ഒഞ്ചിയം - 2
advertisement
പയ്യോളി - 1
രാമനാട്ടുകര - 1
താമരശ്ശേരി - 1
തിക്കോടി - 1
ഉണ്ണികുളം - 1
വടകര - 3
∙സമ്പര്‍ക്കം വഴി പോസിറ്റീവ് ആയവര്‍ - 485
കോഴിക്കോട് കോര്‍പ്പറേഷന്‍ - 195 (ആരോഗ്യപ്രവര്‍ത്തകര്‍ -4)
( ബേപ്പൂര്‍ - 80, മീഞ്ചന്ത, കൊളത്തറ, നല്ലളം, പന്നിയങ്കര, കല്ലായി, റഹ്മാന്‍ ബസാര്‍, കുതിരവട്ടം, പാവങ്ങാട്, ഗോവിന്ദപുരം, നടുവട്ടം, കണ്ണഞ്ചേരി, തിരുവണ്ണൂര്‍, മാത്തറ, മാങ്കാവ്, ഫ്രാന്‍സിസ് റോഡ്, കുററിച്ചിറ, സെന്‍ട്രല്‍ മാര്‍ക്കററ്, പട്ടേല്‍ത്താഴം, എടക്കാട്, ചെലവൂര്‍, പുതിയങ്ങാടി, ചാലപ്പുറം, നടക്കാവ്, കുളങ്ങരപ്പീടിക, കുന്നുമ്മല്‍, മലാപ്പറമ്പ്, ഡിവിഷന്‍ 14, 16, 37, 43,54, 72)
വടകര - 42
ഫറോക്ക് - 23
ഒളവണ്ണ - 21
കൊയിലാണ്ടി - 21
കടലുണ്ടി - 20
ചോറോട് - 19
തലക്കുളത്തൂര്‍ - 19
തിക്കോടി - 18
കുന്ദമംഗലം - 14
മണിയൂര്‍ - 11
ഒഞ്ചിയം - 10
പയ്യോളി - 9
കീഴരിയൂര്‍ - 7
തുറയൂര്‍ - 6
പെരുമണ്ണ - 6
അത്തോളി - 4
കൂരാച്ചുണ്ട് - 4
നടുവണ്ണൂര്‍ - 3
ചെങ്ങോട്ടുകാവ് - 3
കൊടുവളളി - 3
ബാലുശ്ശേരി - 2
തിരുവളളൂര്‍ - 2
ഉണ്ണികുളം - 2
കക്കോടി - 2
രാമനാട്ടുകര - 2
മൂടാടി - 2
പെരുവയല്‍ - 2
ചക്കിട്ടപ്പാറ - 1
കാക്കൂര്‍ - 1
തൂണേരി - 1
വില്യാപ്പളളി - 1
നാദാപുരം - 1
കുരുവട്ടൂര്‍ - 1
മടവൂര്‍ - 1
മുക്കം - 1
ന•ണ്ട - 1
ഓമശ്ശേരി - 1
പനങ്ങാട് - 1
പേരാമ്പ്ര - 1
കൂടരഞ്ഞി - 1
മലപ്പുറം
ജില്ലയില്‍ ഇന്ന് (സെപ്റ്റംബര്‍ 20) 483 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു. ഇതില്‍ 447 പേര്‍ക്കും നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 18 പേര്‍ക്ക് ഉറവിടമറിയാതെയാണ് രോഗബാധയുണ്ടായത്. ഒമ്പത് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ന് രോഗബാധയുണ്ടായവരില്‍ ആറ് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും ശേഷിക്കുന്ന മൂന്ന് പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്. ഇന്ന് രോഗമുക്തി നേടിയ 388 പേരുള്‍പ്പടെ ഇതുവരെ 11,748 പേരാണ് വിദഗ്ധ ചികിത്സക്ക് ശേഷം ജില്ലയില്‍ വീടുകളിലേക്ക് മടങ്ങിയത്.
34,724 പേരാണ് ഇപ്പോള്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. 3,537 പേര്‍ വിവിധ ചികിത്സാ കേന്ദ്രങ്ങളില്‍ നിരീക്ഷണത്തിലുണ്ട്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 500 പേരും വിവിധ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍ 2,269 പേരുമാണ് നിരീക്ഷണത്തിലുള്ളത്. മറ്റുള്ളവര്‍ വീടുകളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി നിരീക്ഷണത്തിലാണ്. ഇതുവരെ ജില്ലയില്‍ നിന്ന് പരിശോധനക്കയച്ച 1,45,774 സാമ്പിളുകളില്‍ 3,693 സാമ്പിളുകളുടെ ഫലങ്ങളാണ് ഇനി ലഭിക്കാനുള്ളത്.
കാസർകോട്
ഇന്ന് (സെപ്റ്റംബര്‍ 20) ജില്ലയില്‍ 208 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെ 203 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ മൂന്ന് പേര്‍ക്കും വിദേശത്ത് നിന്നെത്തിയ രണ്ട് പേര്‍ക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. ഇന്ന് 173 പേര്‍ക്കാണ് കോവിഡ് നെഗറ്റീവായതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ഡോ.എ.വി. രാംദാസ് പറഞ്ഞു.
വീടുകളില്‍ 3619 പേരും സ്ഥാപനങ്ങളില്‍ 1275 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 4894 പേരാണ്. പുതിയതായി 257 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 833 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 371 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 279 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 200 പേരെ ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 218 പേരെ ഡിസ്ചാര്‍ജ് ചെയ്തു.
8404 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 663 പേര്‍ വിദേശത്ത് നിന്നെത്തിയവരും 493 പേര്‍ ഇതരസംസ്ഥാനത്ത് നിന്നെത്തിയവരും 7248 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയിമാണ് രോഗം സ്ഥിരീകരിച്ചത്. 6292 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി. കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 66 ആയി. നിലവില്‍ 2046 പേരാണ് കോവിഡ് ചികിത്സയിലുള്ളത്. ഇതില്‍ 833 പേര്‍ വീടുകളില്‍ ചികിത്സയിലാണ്.
ഇടുക്കി
ജില്ലയിൽ 77 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു.58 പേർക്ക് സമ്പർക്കത്തിലൂടെയാണ് കോവിഡ് രോഗ ബാധ ഉണ്ടായത്. ഇതിൽ 6 പേരുടെ രോഗ ഉറവിടം വ്യക്തമല്ല.
∙ഉറവിടം വ്യക്തമല്ല-6
അടിമാലി മന്നാങ്കാല സ്വദേശി (35)
കുടയത്തൂർ സ്വദേശിനി (26)
മൂന്നാർ സ്വദേശിനി (20)
വാത്തിക്കുടി തോപ്രാംകുടി സ്വദേശികളായ ദമ്പതികൾ (38, 33)
വെള്ളിയാമറ്റം സ്വദേശി (26)
∙സമ്പർക്കം-52
ചക്കുപള്ളം സ്വദേശികൾ (40, 37, 25)
ചക്കുപള്ളം സ്വദേശിനികൾ (38, 30, 35)
ഇടവെട്ടി സ്വദേശി (26)
കാമാക്ഷി സ്വദേശികളായ പിതാവും (53) മാതാവും (52) മകനും (24)
കാഞ്ചിയാർ കൽത്തൊട്ടി സ്വദേശിനി (28)
മറയൂർ വനംവകുപ്പ് ഓഫിസ് ജീവനക്കാരൻ (26)
കോടിക്കുളം സ്വദേശിനി (50)
കുമാരമംഗലം സ്വദേശികൾ (28, 14)
കുമാരമംഗലം സ്വദേശിനികൾ (48, 43, 19)
കുമാരമംഗലം പെരുമ്പിള്ളിചിറ സ്വദേശികളായ അച്ഛനും (30) മക്കളും (12, 7)
കുമാരമംഗലം സ്വദേശി (34). വെള്ളിയാമറ്റം പഞ്ചായത്ത്‌ ജീവനക്കാരനാണ്.
കുമളി റോസാപ്പൂക്കണ്ടം സ്വദേശിനികൾ (36, 55)
മണക്കാട് സ്വദേശികൾ (26, 28)
മൂന്നാർ സ്വദേശികൾ (55, 55, 28)
മൂന്നാർ സ്വദേശിനികൾ (42, 43, 45)
മുട്ടം തുടങ്ങാനാട് സ്വദേശിനികളായ കുട്ടികൾ (12, 17)
നെടുങ്കണ്ടം സ്വദേശി (22)
പുറപ്പുഴ വഴിത്തല സ്വദേശികളായ ഒരു കുടുംബത്തിലെ 4 പേർ (പുരുഷൻ 46, സ്ത്രീ 75, 45, 11)
പുറപ്പുഴ സ്വദേശി (46)
തൊടുപുഴ വെങ്ങല്ലൂർ സ്വദേശിനി (34)
തൊടുപുഴ മുതലക്കോടം സ്വദേശി (22)
തൊടുപുഴ കുമ്പക്കല്ല് സ്വദേശി (42)
തൊടുപുഴ അറയ്യ്ക്കപ്പാറ സ്വദേശിനികൾ (44, 20, 18)
തൊടുപുഴ വെങ്ങല്ലൂർ സ്വദേശി (28)
തൊടുപുഴ സ്വദേശിനി (38). വെള്ളിയാമറ്റം പഞ്ചായത്ത്‌ ജീവനക്കാരിയാണ്.
ഉടുമ്പന്നൂർ സ്വദേശിനി (34)
വാഴത്തോപ്പ് മുളകുവള്ളി സ്വദേശി (38)
വെള്ളിയാമറ്റം പഞ്ചായത്ത്‌ ജീവനക്കാരൻ (25)
വെള്ളിയാമറ്റം സ്വദേശി (23)
∙ആഭ്യന്തര യാത്ര-18
അയ്യപ്പൻകോവിൽ സ്വദേശിനിയായ അഞ്ചു വയസ്സുകാരി.
ചക്കുപള്ളം സ്വദേശി (24)
ഇടവെട്ടിയിൽ താമസിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികൾ (30, 32, 25, 20, 21)
കുമളി സ്വദേശി (39)
മറയൂർ സ്വദേശി (32)
മൂന്നാർ സ്വദേശിനി (23)
തൊടുപുഴ ഒളമറ്റം സ്വദേശിനി (26)
ഉടുമ്പൻചോല സ്വദേശിനികൾ (22, 35, 52)
ഉടുമ്പൻചോല സ്വദേശികൾ (34, 35)
വെള്ളിയാമറ്റത്തുള്ള ഇതര സംസ്ഥാന തൊഴിലാളി (45)
വെള്ളിയാമറ്റം സ്വദേശിനി (26)
∙വിദേശത്ത് നിന്നെത്തിയവർ-1
തൊടുപുഴ കോലാനി സ്വദേശി (28)
∙ജില്ലയിൽ 65 പേർ കോവിഡ് രോഗ മുക്തി നേടി
അടിമാലി 2
ബൈസൺവാലി 1
ചക്കുപള്ളം 2
ഇരട്ടയാർ 1
കാമാക്ഷി 1
കാഞ്ചിയാർ 3
കരിമണ്ണൂർ 6
കരിങ്കുന്നം 1
കരുണാപുരം 3
കോടിക്കുളം 1
കുമാരമംഗലം 2
കുമളി 3
മൂന്നാർ 13
മുട്ടം 1
നെടുങ്കണ്ടം 1
പാമ്പാടുംപാറ 3
പീരുമേട് 1
രാജാക്കാട് 1
സേനാപതി 2
ഉടുമ്പൻചോല 1
ഉപ്പുതറ 7
വണ്ടന്മേട് 1
വണ്ടിപ്പെരിയാർ 5
വണ്ണപ്പുറം 3.
മറ്റു ജില്ലയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന 5 ഇടുക്കി സ്വദേശികളും കോവിഡ് രോഗ മുക്തരായിട്ടുണ്ട്.
കോട്ടയം 
ജില്ലയില്‍ 274 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 262 പേര്‍ക്കും സമ്പര്‍ത്തിലൂടെയാണ് രോഗം ബാധിച്ചത്. സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ 12 പേരും രോഗബാധിതരായി.ആകെ 1517 പരിശോധനാ ഫലങ്ങളാണ് പുതിയതായി ലഭിച്ചത്. കോട്ടയം-26, കൂരോപ്പട-18, തിരുവാര്‍പ്പ്, വിജയപുരം-15 വീതം, എലിക്കുളം-14, ഏറ്റുമാനൂര്‍-13, എരുമേലി-10, ചങ്ങനാശേരി, പൂഞ്ഞാര്‍ തെക്കേക്കര-9, കാണക്കാരി-8, അതിരമ്പുഴ, മാടപ്പള്ളി, മറവന്തുരുത്ത്-7 വീതം, ഈരാറ്റുപേട്ട, അയ്മനം -6വീതം, മണര്‍കാട്, തൃക്കൊടിത്താനം, കാഞ്ഞിരപ്പള്ളി, പാറത്തോട്, കുമരകം -5 വീതം എന്നിവിടങ്ങളിലാണ് രോഗം കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.രോഗം ഭേദമായ 120 പേര്‍ കൂടി ആശുപത്രി വിട്ടു. നിലവില്‍ 2739 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ 7627 പേര്‍ രോഗബാധിതരായി. 4885 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 20681 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.
രോഗം ബാധിച്ചവര്‍
∙സമ്പര്‍ക്കം മുഖേന ബാധിച്ചവര്‍
1.കോട്ടയം വാരിശേരി സ്വദേശിനി (32)
2.കോട്ടയം സ്വദേശിയായ ആണ്‍കുട്ടി(1)
3.കോട്ടയം എസ്.എച്ച് മൗണ്ട് സ്വദേശിനി(39)
4.കോട്ടയം തെള്ളകം സ്വദേശിനി(44)
5.കോട്ടയം മുട്ടമ്പലം സ്വദേശി(61)
6.കോട്ടയം മുട്ടമ്പലം സ്വദേശിനി(55)
7.കോട്ടയം മുട്ടമ്പലം സ്വദേശിനി(82)
8.കോട്ടയം സംക്രാന്തിയില്‍ ബാങ്ക് ഉദ്യോഗസ്ഥനായ പശ്ചിമ ബംഗാള്‍ സ്വദേശി(28)
9.കോട്ടയം പാക്കില്‍ സ്വദേശിനി(50)
10.കോട്ടയം പാക്കില്‍ സ്വദേശി(21)
11.കോട്ടയം പെരുമ്പായിക്കാട് സ്വദേശിനി(24)
12.കോട്ടയം മുട്ടമ്പലം സ്വദേശി(59)
13.കോട്ടയം എസ്.എച്ച് മൗണ്ട് സ്വദേശിനി(3)
14.കോട്ടയം എസ്.എച്ച് മൗണ്ട് സ്വദേശിനി(67)
15.കോട്ടയം മുട്ടമ്പലം സ്വദേശി(25)
16.കോട്ടയം എസ്.എച്ച് മൗണ്ട് സ്വദേശിനി (40)
17.കോട്ടയം എസ്.എച്ച് മൗണ്ട് സ്വദേശി (30)
18.കോട്ടയം പള്ളം സ്വദേശിനി(78)
19.കോട്ടയം വേളൂര്‍ സ്വദേശിനി(23)
20.കോട്ടയം കാരാപ്പുഴ സ്വദേശി(59)
21.കോട്ടയം സ്വദേശി(23)
22.കോട്ടയം താഴത്തങ്ങാടി സ്വദേശിനി(44)
23.കോട്ടയം സ്വദേശിനി(58)
24.കോട്ടയം സ്വദേശി(70)
25.കോട്ടയം പള്ളം സ്വദേശിനി(60)
26.കോട്ടയം സ്വദേശി(69)
27.കൂരോപ്പട സ്വദേശിനി(53)
28.കൂരോപ്പട എസ്.എന്‍.പുരം സ്വദേശിനി(40)
29.കൂരോപ്പട ളാക്കാട്ടൂര്‍ സ്വദേശിനി(62)
30.കൂരോപ്പട ളാക്കാട്ടൂര്‍ സ്വദേശിനി (40)
31.കൂരോപ്പട ളാക്കാട്ടൂര്‍ സ്വദേശിനിയായ പെണ്‍കുട്ടി(2)
32.കൂരോപ്പട സ്വദേശിനി(28)
33.കൂരോപ്പട ളാക്കാട്ടൂര്‍ സ്വദേശിനി(14)
34.കൂരോപ്പട സ്വദേശി(58)
35.കൂരോപ്പട സ്വദേശിനി(31)
36.കൂരോപ്പട സ്വദേശിനി(56)
37.കൂരോപ്പട ളാക്കാട്ടൂര്‍ സ്വദേശി(48)
38.കൂരോപ്പട സ്വദേശി(40)
39.കൂരോപ്പട എസ്.എന്‍.പുരം സ്വദേശിനി (35)
40.കൂരോപ്പട സ്വദേശിയായ ആണ്‍കുട്ടി(7)
41.കൂരോപ്പട കോത്തല സ്വദേശി(36)
42.കൂരോപ്പട സ്വദേശിയായ ആണ്‍കുട്ടി (3)
43.കൂരോപ്പട സ്വദേശിനിയായ പെണ്‍കുട്ടി (4)
44.കൂരോപ്പട എസ്.എന്‍.പുരം സ്വദേശി (33)
45.കോട്ടയത്തെ വസ്ത്രവ്യാപാര സ്ഥാപനത്തിലെ ജീവനക്കാരിയായ തിരുവാര്‍പ്പ് സ്വദേശിനി (37)
46.തിരുവാര്‍പ്പ് സ്വദേശി(36)
47.തിരുവാര്‍പ്പ് സ്വദേശി(60)
48.തിരുവാര്‍പ്പ് ചെങ്ങളം സ്വദേശി(42)
49.തിരുവാര്‍പ്പ് സ്വദേശി(25)
50.തിരുവാര്‍പ്പ് ചെങ്ങളം സ്വദേശി(50)
51.തിരുവാര്‍പ്പ് സ്വദേശിനി(60)
52.തിരുവാര്‍പ്പ് സ്വദേശി(65)
53.തിരുവാര്‍പ്പ് കുമ്മനം സ്വദേശി(29)
54.തിരുവാര്‍പ്പ് സ്വദേശിനി(55)
55.തിരുവാര്‍പ്പ് സ്വദേശിനി(23)
56.തിരുവാര്‍പ്പ് കാഞ്ഞിരം സ്വദേശി(75)
57.തിരുവാര്‍പ്പ് സ്വദേശിനി(48)
58.തിരുവാര്‍പ്പ് ചെങ്ങളം സ്വദേശിനി(49)
59.തിരുവാര്‍പ്പ് സ്വദേശി(41)
60.വിജയപുരം വടവാതൂര്‍ സ്വദേശി(34)
61.വിജയപുരം സ്വദേശിനി(80)
62.വിജയപുരം സ്വദേശിനി(28)
63.വിജയപുരം സ്വദേശിനി(62)
64.വിജയപുരം സ്വദേശി(65)
65.വിജയപുരം സ്വദേശിനി(29)
66.വിജയപുരം സ്വദേശി(52)
67.വിജയപുരം സ്വദേശിനി(62)
68.വിജയപുരം വടവാതൂരില്‍ താമസിക്കുന്ന പശ്ചിമബംഗാള്‍ സ്വദേശി(38)
69.വടവാതൂരില്‍ താമസിക്കുന്ന പശ്ചിമബംഗാള്‍ സ്വദേശി സ്വദേശി(30)
70.വിജയപുരം വടവാതൂര്‍ സ്വദേശി(27)
71.വിജയപുരം വടവാതൂര്‍ സ്വദേശി(43)
72.വിജയപുരം സ്വദേശിനി(29)
73.വിജയപുരം വടവാതൂര്‍ സ്വദേശിനി(28)
74.വിജയപുരം സ്വദേശി(34)
75.എലിക്കുളം സ്വദേശിനിയായ പെണ്‍കുട്ടി(12)
76.എലിക്കുളം സ്വദേശിയായ ആണ്‍കുട്ടി(9)
77.എലിക്കുളം കൂരാലി സ്വദേശിനി(53)
78.എലിക്കുളം സ്വദേശിനിയായ പെണ്‍കുട്ടി(13)
79.എലിക്കുളം കൂരാലി സ്വദേശി(40)
80.എലിക്കുളം കൂരാലി സ്വദേശി(65)
81.എലിക്കുളം കൂരാലി സ്വദേശിനി(68)
82.എലിക്കുളം കൂരാലി സ്വദേശി(15)
83.എലിക്കുളം കൂരാലി സ്വദേശി(62)
84.എലിക്കുളം കൂരാലി സ്വദേശി(51)
85.എലിക്കുളം കൂരാലി സ്വദേശിനി(36)
86.എലിക്കുളം കൂരാലി സ്വദേശി(26)
87.എലിക്കുളം സ്വദേശിനി(51)
88.എലിക്കുളം ഉരുളികുന്നംസ്വദേശിനി(50)
89-92 ഏറ്റുമാനൂരിലെ വ്യവസായ ശാലയിലെ അന്യ സംസ്ഥാന തൊഴിലാളികളായ നാലു പേര്‍(22)
93.ഏറ്റുമാനൂര്‍ പുന്നത്തുറ സ്വദേശിനി(92)
94.ഏറ്റുമാനൂര്‍ പുന്നത്തുറ സ്വദേശിനി(56)
95.ഏറ്റുമാനൂര്‍ സ്വദേശി(17)
96.ഏറ്റുമാനൂര്‍ പേരൂര്‍ സ്വദേശിനി(59)
97.ഏറ്റുമാനൂര്‍ പുന്നത്തുറ സ്വദേശിനി(58)
98.ഏറ്റുമാനൂര്‍ പേരൂര്‍ സ്വദേശിനി(32)
99.ഏറ്റുമാനൂര്‍ സ്വദേശിയായ പെണ്‍കുട്ടി(8)
100.ഏറ്റുമാനൂര്‍ പുന്നത്തുറ സ്വദേശിനി(60)
101.ഏറ്റുമാനൂര്‍ പേരൂര്‍ സ്വദേശി(67)
102.എരുമേലി സ്വദേശി(77)
103.എരുമേലി എലിവാലിക്കര സ്വദേശി(18)
104.എരുമേലി എലിവാലിക്കര സ്വദേശിയായ ആണ്‍കുട്ടി(10)
105.എരുമേലി എലിവാലിക്കര സ്വദേശിനിയായ പെണ്‍കുട്ടി(11)
106.എരുമേലി സ്വദേശിനി(58)
107.എരുമേലി സ്വദേശി(50)
108.എരുമേലി സ്വദേശിനി(44)
109.എരുമേലി സ്വദേശി(19)
110.എരുമേലി സ്വദേശിനി(24)
111.എരുമേലി സ്വദേശിനിയായ പെണ്‍കുട്ടി(14)
112.ചങ്ങനാശേരി സ്വദേശി(15)
113.ചങ്ങനാശേരി സ്വദേശിനി(15)
114.ചങ്ങനാശേരി സ്വദേശിനി (47)
115.ചങ്ങനാശേരി സ്വദേശി(51)
116.ചങ്ങനാശേരി സ്വദേശി(19)
117.ചങ്ങനാശേരി സ്വദേശി(24)
118.ചങ്ങനാശേരി സ്വദേശിനിയായ പെണ്‍കുട്ടി(13)
119.ചങ്ങനാശേരി സ്വദേശിനി(45)
120.ചങ്ങനാശേരി പുഴവാത് സ്വദേശിനി(69)
121.പൂഞ്ഞാര്‍ തെക്കേക്കര നടുഭാഗം സ്വദേശിനി(50)
122.പൂഞ്ഞാര്‍ തെക്കേക്കര നടുഭാഗം സ്വദേശിനി(16)
123.പൂഞ്ഞാര്‍ തെക്കേക്കര സ്വദേശിനി(76)
124.പൂഞ്ഞാര്‍ തെക്കേക്കര നടുഭാഗം സ്വദേശി(38)
125.പൂഞ്ഞാര്‍ തെക്കേക്കര സ്വദേശി(35)
126.പൂഞ്ഞാര്‍ തെക്കേക്കര സ്വദേശിനിയായ പെണ്‍കുട്ടി(6)
127.പൂഞ്ഞാര്‍ തെക്കേക്കര സ്വ ദേശിനിയായ പെണ്‍കുട്ടി(3)
128.പൂഞ്ഞാര്‍ തെക്കേക്കര സ്വദേശിനി(54)
129.പൂഞ്ഞാര്‍ തെക്കേക്കര സ്വദേശിനി (31)
130.കാണക്കാരി പട്ടിത്താനം സ്വദേശി(49)
131.കാണക്കാരി പട്ടിത്താനം സ്വദേശിനി(22)
132.കാണക്കാരി സ്വദേശി(25)
133.കാണക്കാരി സ്വദേശിനി(50)
134.കാണക്കാരി പട്ടിത്താനം സ്വദേശി(25)
135.കാണക്കാരി പട്ടിത്താനം സ്വദേശിനി(16)
136.കാണക്കാരി സ്വദേശിനി(46)
137.കാണക്കാരി കളത്തൂര്‍ സ്വദേശിനി(23)
138.അതിരമ്പുഴ സ്വദേശിനി (62)
139.അതിരമ്പുഴ സ്വദേശി(17)
140.അതിരമ്പുഴ സ്വദേശിനിയായ പെണ്‍കുട്ടി(3)
141.അതിരമ്പുഴ സ്വദേശിനിയായ പെണ്‍കുട്ടി (6)
142.അതിരമ്പുഴ സ്വദേശിനി (46)
143.അതിരമ്പുഴ ശ്രീകണ്ഠമംഗലം സ്വദേശി (21)
144.അതിരമ്പുഴ സ്വദേശി (31)
145.മാടപ്പള്ളി സ്വദേശിനി(31)
146.മാടപ്പള്ളി സ്വദേശിനി(50)
147.മാടപ്പള്ളി മാമ്മൂട് സ്വദേശിയായ ആണ്‍കുട്ടി(8)
148.മാടപ്പള്ളി മാമ്മൂട് സ്വദേശിനി(60)
149.മാടപ്പള്ളി സ്വദേശി(28)
150.മാടപ്പള്ളി മാമ്മൂട് സ്വദേശിനിയായ പെണ്‍കുട്ടി (1)
151.മാടപ്പള്ളി മാമ്മൂട് സ്വദേശിനി(31)
152.മറവന്തുരുത്ത് കെഎസ് മംഗലം സ്വദേശിയായ ആണ്‍കുട്ടി(7)
153.മറവന്തുരുത്ത് കെഎസ് മംഗലം സ്വദേശി(45)
154.മറവന്തുരുത്ത് സ്വദേശി(89)
155.മറവന്തുരുത്ത് സ്വദേശി(48)
156.മറവന്തുരുത്ത് സ്വദേശിനിയായ പെണ്‍കുട്ടി (13)
157.മറവന്തുരുത്ത് സ്വദേശി(48)
158.മറവന്തുരുത്ത് സ്വദേശി(30)
159.ഈരാറ്റുപേട്ട സ്വദേശി(38)
160.ഈരാറ്റുപേട്ട നടയ്ക്കല്‍ സ്വദേശി(68)
161.ഈരാറ്റുപേട്ട നടയ്ക്കല്‍ സ്വദേശി(31)
162.ഈരാറ്റുപേട്ട സ്വദേശിനി(46)
163.ഈരാറ്റുപേട്ട സ്വദേശി(28)
164.ഈരാറ്റുപേട്ട നടയ്ക്കല്‍ സ്വദേശി(48)
165.അയ്മനം സ്വദേശി(25)
166.അയ്മനം സ്വദേശി(33)
167.അയ്മനം കുടമാളൂര്‍ സ്വദേശി(46)
168.അയ്മനം സ്വദേശിനി(45)
169.അയ്മനം കുടമാളൂര്‍ സ്വദേശിനി (62)
170.അയ്മനം കുടമാളൂര്‍ സ്വദേശി (63)
171.മണര്‍കാട് സ്വദേശിനി(48)
172.മണര്‍കാട് സ്വദേശിനി(63)
173.മണര്‍കാട് സ്വദേശിനി(52)
174.മണര്‍കാട് സ്വദേശിയായ ആണ്‍കുട്ടി(13)
175.മണര്‍കാട് സ്വദേശിനി(73)
176.തൃക്കൊടിത്താനം സ്വദേശി(35)
177.തൃക്കൊടിത്താനം സ്വദേശി(31)
178.തൃക്കൊടിത്താനം സ്വദേശി(36)
179.തൃക്കൊടിത്താനം അമര സ്വദേശിനി(65)
180.തൃക്കൊടിത്താനം സ്വദേശി(63)
181.കാഞ്ഞിരപ്പള്ളി സ്വദേശി(28)
182.കാഞ്ഞിരപ്പള്ളി സ്വദേശി(22)
183.കാഞ്ഞിരപ്പള്ളി സ്വദേശിനി(53)
184.കാഞ്ഞിരപ്പള്ളി സ്വദേശിനി(19)
185.കാഞ്ഞിരപ്പള്ളി സ്വദേശി(46)
186.പാറത്തോട് കുറുവാമൂഴി സ്വദേശി(24)
187.പാറത്തോട് സ്വദേശിയായ ആണ്‍കുട്ടി(4)
188.പാറത്തോട് സ്വദേശിനി(32)
189.പാറത്തോട് സ്വദേശിനിയായ ആണ്‍കുട്ടി (3)
190.പാറത്തോട് കൂവപ്പള്ളി സ്വദേശിനി(50)
191.കുമരകം സ്വദേശി(54)
192.കുമരകം സ്വദേശി(52)
193.കുമരകം സ്വദേശിനി(69)
194.കുമരകം സ്വദേശി(42)
195.കുമരകം സ്വദേശിനി(47)
196.ആര്‍പ്പൂക്കര സ്വദേശി(14)
197.ആര്‍പ്പൂക്കര ചീപ്പുങ്കല്‍ സ്വദേശി(27)
198.ആര്‍പ്പൂക്കര സ്വദേശി(54)
199.ആര്‍പ്പൂക്കര സ്വദേശി(56)
200.വാഴപ്പള്ളി സ്വദേശിനി(50)
201.വാഴപ്പള്ളി സ്വദേശി(33)
202.വാഴപ്പള്ളി സ്വദേശി(85)
203.വാഴപ്പള്ളി സ്വദേശി(81)
204.മീനടം സ്വദേശി(23)
205.മീനടം സ്വദേശി(25)
206.മീനടം സ്വദേശിനി(25)
207.ചെമ്പ് സ്വദേശി(26)
208.ചെമ്പ് മുറിഞ്ഞപുഴ സ്വദേശി(35)
209.ചെമ്പ് സ്വദേശി(38)
210.ചിറക്കടവ് പൊന്‍കുന്നംസ്വദേശി(34)
211.ചിറക്കടവ് പൊന്‍കുന്നം സ്വദേശിനി(30)
212.ചിറക്കടവ് ചെറുവള്ളി സ്വദേശി(25)
213.കിടങ്ങൂര്‍ ചെമ്പിളാവ് സ്വദേശി(28)
214.കിടങ്ങൂര്‍ ചെമ്പിളാവ് സ്വദേശിനി(58)
215.കിടങ്ങൂര്‍ സ്വദേശി(62)
216.മീനച്ചില്‍ സ്വദേശിനി(17)
217.മീനച്ചില്‍ ഇടമറ്റം സ്വദേശിയായ ആണ്‍കുട്ടി (9)
218.മീനച്ചില്‍ ഇടമറ്റം സ്വദേശി12)
219.മുത്തോലി സ്വദേശിനി(7)
220.മുത്തോലി സ്വദേശിനി(69)
221.മുത്തോലി സ്വദേശിനിയായ പെണ്‍കുട്ടി (2)
222.പാമ്പാടി സ്വദേശിയായ ആൺകുട്ടി(10)
223.പാമ്പാടി വെള്ളൂര്‍ സ്വദേശി(57)
224.പാമ്പാടി പൊത്തന്‍പുറം സ്വദേശി(40)
225.പനച്ചിക്കാട് പാത്താമുട്ടം സ്വദേശിനി(31)
226.പനച്ചിക്കാട് സ്വദേശി(22)
227.പനച്ചിക്കാട് ചാന്നാനിക്കാട് സ്വദേശി(33)
228.ടിവി പുരം പള്ളിപ്പുറത്തുശേരി സ്വദേശിനി(60)
229.ടിവി പുരം സ്വദേശി(34)
230.ടിവി പുരം സ്വദേശിനി(30)
231.വെള്ളാവൂര്‍ സ്വദേശി(67)
232.വെള്ളാവൂര്‍ സ്വദേശി(29)
233.വെള്ളാവൂര്‍ സ്വദേശി(51)
234.കടുത്തുരുത്തി സ്വദേശിനി(57)
235.കടുത്തുരുത്തി സ്വദേശി(23)
236.കരൂര്‍ സ്വദേശി(26)
237.കരൂര്‍ സ്വദേശിനി(28)
238.കറുകച്ചാല്‍ സ്വദേശി(54)
239.കറുകച്ചാല്‍ സ്വദേശി(37)
240.കുറിച്ചി സ്വദേശി(68)
241.കുറിച്ചി മലകുന്നം സ്വദേശി(48)
242.മീനടം സ്വദേശിയായ ആണ്‍കുട്ടി(11)
243.മീനടം സ്വദേശിനി (68)
244.ഉദയനാപുരം സ്വദേശിനി(32)
245.ഉദയനാപുരം സ്വദേശിനി(50)
246.വെച്ചൂര്‍ സ്വദേശി(16)
247.വെച്ചൂര്‍ സ്വദേശി(17)
248.കടനാട് സ്വദേശിനി(28)
249.നീണ്ടൂര്‍ സ്വദേശി(23)
250.അയര്‍കുന്നം സ്വദേശി(24)
251.ഭരണങ്ങാനം സ്വദേശി(24)
252.കടപ്ലാമറ്റം സ്വദേശി(55)
253.കൊഴുവനാല്‍ സ്വദേശി(29)
254.കുറിവിലങ്ങാട് സ്വദേശി(61)
255.മാഞ്ഞൂര്‍ സ്വദേശി(46)
256.മൂന്നിലവ് സ്വദേശിനി(47)
257.മുണ്ടക്കയം സ്വദേശി(24)
258.പാലാ സ്വദേശിനി(76)
259.പുതുപ്പള്ളി സ്വദേശി(43)
260.തലയാഴം സ്വദേശിനി(36)
261.തലയോലപ്പറമ്പ് സ്വദേശിനി(42)
262.വെളിയന്നൂര്‍ സ്വദേശി(23)
∙സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയവര്‍
263.തമിഴ്നാട്ടില്‍ നിന്നെത്തിയ വയല സ്വദേശി (56)
264.അസമില്‍ നിന്നെത്തി തൃക്കൊടിത്താനത്തു താമസിക്കുന്ന അതിഥി തൊഴിലാളി (25)
265.ദുബായില്‍നിന്നെത്തിയ കുറിച്ചി സ്വദേശി (29)
266.കര്‍ണാടകത്തില്‍ നിന്നെത്തിയ പാമ്പാടി സ്വദേശി (36)
267-274 ഝാര്‍ഖണ്ഡില്‍നിന്നെത്തി അകലക്കുന്നത്ത് താമസിക്കുന്ന അതിഥി തൊഴിലാളികളായ എട്ടു പേര്‍.
English Summary : Covid 19 : Kerala district-wise split ups
മലയാളം വാർത്തകൾ/ വാർത്ത/Corona/
Covid 19 | തിരുവനന്തപുരത്ത് 892 കോവിഡ് രോഗികൾ; തൊട്ടുപിന്നാലെ എറണാകുളം, കോഴിക്കോട്, മലപ്പുറം ജില്ലകൾ
Next Article
advertisement
പരാതി നൽകി സ്റ്റേഷനിൽ നിന്നിറങ്ങിയപ്പോൾ മോഷണം‌പോയ ബൈക്കിൽ മോഷ്ടാവ്; ഓടിച്ചിട്ട് പിടിച്ച് ഉടമ
പരാതി നൽകി സ്റ്റേഷനിൽ നിന്നിറങ്ങിയപ്പോൾ മോഷണം‌പോയ ബൈക്കിൽ മോഷ്ടാവ്; ഓടിച്ചിട്ട് പിടിച്ച് ഉടമ
  • ഉടമ പരാതി നൽകി സ്റ്റേഷനിൽ നിന്നിറങ്ങിയപ്പോൾ മോഷ്ടാവ് ബൈക്കുമായി കടന്നുപോയി.

  • തൻ്റെ ബൈക്കാണെന്ന് തിരിച്ചറിഞ്ഞ ഉടമ മോഷ്ടാവിനെ ഓടിച്ചിട്ട് പിടികൂടി.

  • മദ്യലഹരിയിലായിരുന്ന മോഷ്ടാവ് രാജേന്ദ്രനെ പോലീസ് അറസ്റ്റ് ചെയ്തു.

View All
advertisement