മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ ശസ്ത്രക്രിയ വിജയകരം; വെന്‍റിലേറ്ററിൽ നിരീക്ഷണത്തിലെന്ന് മെഡിക്കൽ ബുള്ളറ്റിൻ

Last Updated:

ശസ്ത്രക്രിയക്ക് മുമ്പായി നടത്തിയ കൊവിഡ് പരിശോധനയില്‍ ഇദ്ദേഹത്തിന് രോഗം സ്ഥിരീകരിച്ചിരുന്നു.

ന്യൂഡല്‍ഹി: ഇന്ത്യയുടെ മുന്‍ രാഷ്‌ട്രപതി പ്രണബ് മുഖര്‍ജിയുടെ ശസ്ത്രക്രിയ വിജയകരമെന്ന് ആശുപത്രി അധികൃതര്‍. തലച്ചോറില്‍ രക്തം കട്ട പിടിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ തിങ്കളാഴ്ചയാണ് പ്രണബ് മുഖർജിയെ മിലിട്ടറി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
പ്രണബ് മുഖര്‍ജിയുടെ മസ്തിഷ്ക ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.
വെന്റിലേറ്ററിന്റെ സാഹയത്തോടെ അദ്ദേഹം ഇപ്പോള്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്.
2012 മുതല്‍ 2017 വരെയുള്ള കാലഘട്ടത്തിലാണ് പ്രണബ് മുഖര്‍ജി രാഷ്‌ട്രപതി സ്ഥാനത്ത് ഇരുന്നത്.
ശസ്ത്രക്രിയക്ക് മുമ്പായി നടത്തിയ കൊവിഡ് പരിശോധനയില്‍ ഇദ്ദേഹത്തിന് രോഗം സ്ഥിരീകരിച്ചിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Corona/
മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ ശസ്ത്രക്രിയ വിജയകരം; വെന്‍റിലേറ്ററിൽ നിരീക്ഷണത്തിലെന്ന് മെഡിക്കൽ ബുള്ളറ്റിൻ
Next Article
advertisement
Arivaan | 'പ്രേമം' സിനിമയിലെ മലർ മിസിന്റെ ചുള്ളൻ മുറച്ചെറുക്കനെ ഓർമ്മയുണ്ടോ? അനന്ത് നാഗ് നായകനാവുന്ന 'അറിവാൻ' ട്രെയ്‌ലർ
'പ്രേമം' സിനിമയിലെ മലർ മിസിന്റെ ചുള്ളൻ മുറച്ചെറുക്കനെ ഓർമ്മയുണ്ടോ? അനന്ത് നാഗ് നായകനാവുന്ന 'അറിവാൻ' ട്രെയ്‌ലർ
  • അനന്ത് നാഗ് നായകനാവുന്ന തമിഴ് ഇൻവെസ്റ്റിഗേഷൻ ത്രില്ലർ 'അറിവാൻ' ട്രെയ്‌ലർ റിലീസായി.

  • അനന്ത് നാഗ്, ജനനി, റോഷ്നി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അരുൺ പ്രസാദ് സംവിധാനം.

  • നവംബർ ഏഴിന് എ.സി.എം. സിനിമാസ്, പവിത്ര ഫിലിംസ് പ്രദർശനത്തിനെത്തിക്കുന്ന ചിത്രം.

View All
advertisement