മാതാപിതാക്കൾ ജോലിക്ക് പോയ സമയം വീട്ടിലെത്തിയ വൈദികൻ പത്തുവയസുകാരനെ പീഡിപ്പിച്ചു

Last Updated:

കുട്ടി ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടർന്ന് രക്ഷിതാക്കൾ കുട്ടിയോട് വിവരം തിരക്കുകയായിരുന്നു

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: രക്ഷിതാക്കൾ ജോലിക്ക് പോയിരുന്ന സമയത്ത് വീട്ടിലെത്തിയ വൈദികൻ പത്തുവയസുകാരനെ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. രക്ഷിതാക്കളുടെ പരാതിയെ തുടർന്ന് വിഴിഞ്ഞം പൊലീസ് കേസെടുത്തു. ഒളിവിൽ പോയ വൈദികനായി പൊലീസ് അന്വേഷണം തുടങ്ങി. തിങ്കളാഴ്ച വൈദിച്ച് ആറോടെ അടിമലത്തുറയിലാണ് സംഭവം.
കുട്ടി ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടർന്ന് രക്ഷിതാക്കൾ കുട്ടിയോട് വിവരം തിരക്കുകയായിരുന്നു. നടന്ന കാര്യങ്ങൾ കുട്ടി മാതാപിതാക്കളോട് തുറന്നുപറഞ്ഞു. പിന്നാലെ മകനെ വൈദികൻ പീഡനത്തിന് ഇരയാക്കിയെന്ന് കാട്ടി രക്ഷിതാക്കൾ വിഴിഞ്ഞം പൊലീസിൽ പരാതി നൽകി. തുടർന്ന് വിഴിഞ്ഞം പൊലീസ് പോക്സോ പ്രകാരം കേസെടുത്തു.
മലയാളം വാർത്തകൾ/ വാർത്ത/Crime/
മാതാപിതാക്കൾ ജോലിക്ക് പോയ സമയം വീട്ടിലെത്തിയ വൈദികൻ പത്തുവയസുകാരനെ പീഡിപ്പിച്ചു
Next Article
advertisement
വാലിബനെ വീഴ്ത്തി പോറ്റി നേടുമോ? അതോ അജയൻ മോഷ്ടിക്കുമോ സംസ്ഥാന ചലച്ചിത്ര അവാർഡ്
വാലിബനെ വീഴ്ത്തി പോറ്റി നേടുമോ? അതോ അജയൻ മോഷ്ടിക്കുമോ സംസ്ഥാന ചലച്ചിത്ര അവാർഡ്
  • മമ്മൂട്ടി, മോഹൻലാൽ, ആസിഫ് അലി, ടൊവിനോ തോമസ് എന്നിവരാണ് മികച്ച നടനുള്ള അവസാന റൗണ്ടിൽ.

  • കനി കുസൃതി, ദിവ്യ പ്രഭ, അനശ്വര രാജൻ, നസ്രിയ നസീം എന്നിവരാണ് മികച്ച നടിമാരുടെ പട്ടികയിൽ.

  • 128 ചിത്രങ്ങളിൽ നിന്ന് 38 സിനിമകൾ മാത്രമാണ് സംസ്ഥാന ചലച്ചിത്ര അവാർഡിന്റെ അവസാന റൗണ്ടിൽ.

View All
advertisement