advertisement

ഓൺലൈൻ തട്ടിപ്പിൽ പൊലീസ് തേടിയ നൈജീരിയക്കാരൻ കേരളത്തിലെ ഭാര്യയേയും മകളേയും കാണാൻ വരുമ്പോൾ പിടിയിൽ

Last Updated:

എടിഎം കാർഡുകളും 7 ബാങ്ക് പാസ്ബുക്കുകളും 5 മൊബൈലുകളും ഇയാളുടെ കയ്യിൽ നിന്നും പൊലീസ് പിടിച്ചെടുത്തു

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
ചെന്നൈ: ഓൺലൈൻ തട്ടിപ്പ് കേസിൽ നൈജീരിയൻ സ്വദേശി അറസ്റ്റിൽ. 1.15 കോടിയുടെ ഓൺലൈൻ തട്ടിപ്പുകേസിൽ ബെംഗളൂരു പൊലീസ് തേടിയിരുന്ന നൈജീരിയൻ സ്വദേശി എഡ്വേർഡ് എബാം ഇദുപോർ കേരളത്തിലേക്കുള്ള യാത്രക്കിടെയാണ് പിടിയിലായത്. കൃഷ്ണ​ഗിരി പൊലീസാണ് നൈജീരിയൻ സ്വദേശിയെ പിടികൂടിയത്.
കേരളത്തിലുള്ള ഭാര്യയെയും മകളെയും കാണാൻ പോകുകയാണെന്നാണ് ഇയാൾ പൊലീസിന് നൽകിയ മൊഴി. 4 പാസ്പോർട്ടുകളും 3.93 ലക്ഷം രൂപയും യൂറോ കറൻസികളും 9 എടിഎം കാർഡുകളും 7 ബാങ്ക് പാസ്ബുക്കുകളും 5 മൊബൈലുകളും ഇയാളുടെ കയ്യിൽ നിന്നും പൊലീസ് പിടിച്ചെടുത്തു.
view comments
മലയാളം വാർത്തകൾ/ വാർത്ത/Crime/
ഓൺലൈൻ തട്ടിപ്പിൽ പൊലീസ് തേടിയ നൈജീരിയക്കാരൻ കേരളത്തിലെ ഭാര്യയേയും മകളേയും കാണാൻ വരുമ്പോൾ പിടിയിൽ
Next Article
advertisement
തിരഞ്ഞെടുപ്പ് ഫലം സിപിഎം സംസ്ഥാന സെക്രട്ടറിക്ക് കരുതിവെച്ചിരിക്കുന്നത്; എംവി ഗോവിന്ദന് മുന്നിലെ സാധ്യതകൾ
തിരഞ്ഞെടുപ്പ് ഫലം സിപിഎം സംസ്ഥാന സെക്രട്ടറിക്ക് കരുതിവെച്ചിരിക്കുന്നത്; എംവി ഗോവിന്ദന് മുന്നിലെ സാധ്യതകൾ
  • നിയമസഭ തിരഞ്ഞെടുപ്പ് ഫലത്തിൽ ഇടതു മുന്നണിക്ക് വിജയം ഗോവിന്ദന്റെ പാർട്ടി ശക്തി വർദ്ധിപ്പിക്കും

  • ഇടതു മുന്നണി പരാജയപ്പെട്ടാൽ എം വി ഗോവിന്ദൻക്ക് പാർട്ടി സെക്രട്ടറി സ്ഥാനം നിലനിർത്താൻ ബുദ്ധിമുട്ടും

  • കണ്ണൂരിൽ ഇടതുപക്ഷത്തിന് തിരിച്ചടി വന്നാൽ എം വി ഗോവിന്ദന്റെ രാഷ്ട്രീയ ഭാവി കൂടുതൽ അനിശ്ചിതമാകും

View All
advertisement