കോഴിക്കോട് ബാലുശേരിയിൽ ന്യൂസ് 18 വാർത്താസംഘത്തെ ക്വാറി മാഫിയ ആക്രമിച്ചു
- Published by:Anuraj GR
- news18-malayalam
Last Updated:
കോഴിക്കോട് ബ്യൂറോയിലെ സീനിയർ സ്പെഷ്യൽ കറസ്പോണ്ടൻറ് എസ് വിനേഷ് കുമാർ, കാമറാമാൻ ഷാഫി എന്നിവരെയാണ് ആക്രമിച്ചത്
കോഴിക്കോട് ബാലുശ്ശേരിയിൽ ന്യൂസ് 18 വാർത്താ സംഘത്തിന് നേരെ ക്വാറിമാഫിയയുടെ ആക്രമണം. കോഴിക്കോട് ബ്യൂറോയിലെ സീനിയർ സ്പെഷ്യൽ കറസ്പോണ്ടൻറ് എസ് വിനേഷ് കുമാർ, കാമറാമാൻ ഷാഫി എന്നിവരെയാണ് ആക്രമിച്ചത്.
കോഴിക്കോട് ബാലുശ്ശേരിയിൽ ന്യൂസ് 18 വാർത്താ സംഘത്തിന് നേരെ ക്വാറിമാഫിയയുടെ ആക്രമണം #Kozhikode #Kerala #News18kerala pic.twitter.com/t27XHFK9ls
— News18 Kerala (@News18Kerala) November 17, 2022
advertisement
വട്ടോളി ബസാർ മലയിലകത്തോട്ടു ക്വാറിയിലേക്കുള്ള റോഡിൽ വച്ച് രാജൻ എന്നയാളുടെ നേതൃത്വത്തിലാണ് ആക്രമണം നടന്നത്.
News Sumamry- Quarimafia attack on News 18 reporting team in Balusherry near Kozhikode. Senior Special Correspondent of Kozhikode Bureau S. Vinesh Kumar and Cameraman Shafi were attacked.
Location :
First Published :
Nov 17, 2022 6:07 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
കോഴിക്കോട് ബാലുശേരിയിൽ ന്യൂസ് 18 വാർത്താസംഘത്തെ ക്വാറി മാഫിയ ആക്രമിച്ചു









