Dhurandhar | ധുരന്ദർ സിനിമയുടെ മിഡിൽ ഈസ്റ്റിലെ വിലക്ക്; പ്രധാനമന്ത്രി മോദിയുടെ സഹായം തേടി നിർമാതാക്കളുടെ സംഘടന

Last Updated:

രൺവീർ സിംഗ് നായകനായ ആക്ഷൻ ത്രില്ലർ ലോകമെമ്പാടും 1230 കോടി കളക്ഷൻ നേടി മുന്നേറുകയാണ്

News18
News18
ആദിത്യ ധർ സംവിധാനം ചെയ്ത ബ്ലോക്ക്ബസ്റ്റസ്പൈ ത്രില്ലർ ചിത്രമായ ധുരന്ധറിന് നിരവധി മിഡിൽ ഈസ്റ്റേരാജ്യങ്ങളിഏർപ്പെടുത്തിയ വിലക്ക് നീക്കാൻ ഇന്ത്യൻ സർക്കാർ ഇടപെടണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സമീപിച്ച് ഇന്ത്യൻ മോഷൻ പിക്ചപ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ (IMPPA). ഇന്ത്യയിൽ വൻ വിജയമായിരുന്നിട്ടും, യുഎഇ, ബഹ്‌റൈൻ, കുവൈറ്റ്, ഖത്തർ, ഒമാൻ, സൗദി അറേബ്യ തുടങ്ങിയ മിഡിൽ ഈസ്റ്റ് രാജ്യങ്ങളിൽ ചിത്രം റിലീസ് ചെയ്യാൻ അനുമതിയില്ലായിരുന്നു.
advertisement
ഏകപക്ഷീയവും അനാവശ്യവുമെന്നാണ് പ്രധാനമന്ത്രിക്കയച്ച കത്തിൽ നിർമാതാക്കളുടെ സംഘടന നിരോധനത്തെ വിശേഷിപ്പിച്ചത്. നിരോധനം സർഗാത്മക സ്വാതന്ത്ര്യത്തെ അടിച്ചമർത്തുന്നതിന് തുല്യമാണെന്നും ഇന്ത്യയിലെ സെൻട്രബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷനിൽ (CBFC) നിന്ന് അനുമതി ലഭിച്ചതിനുശേഷം മാത്രമാണ് ധുരന്ദറിനെ മിഡിൽ ഈസ്റ്റിപ്രദർശിപ്പിക്കാഅയച്ചതെന്നും അസോസിയേഷൻ പറഞ്ഞു. ചിത്രത്തിന്റെ പ്രദർശനാനുമതി തടഞ്ഞതിന്റെ കാരണവും അസോസിയേഷൻ ചോദ്യം ചെയ്തു.
advertisement
മധ്യപൂർവേഷ്യരാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ദീർഘകാല നയതന്ത്ര, വാണിജ്യ ബന്ധങ്ങഎടുപറഞ്ഞുകൊണ്ട്, വിഷയം ഔദ്യോഗിക മാർഗങ്ങളിലൂടെ കൈകാര്യം ചെയ്യണമെന്ന് നിർമാതാക്കളുടെ സംഘടന സർക്കാരിനോട് ആവശ്യപ്പെട്ടു. കലാസ്വാതന്ത്ര്യം മാനിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനും നിരോധനം എത്രയും വേഗം പിൻവലിക്കുന്നതിനും ബന്ധപ്പെട്ട അധികാരികളുമായി ചർച്ചകൾ ആരംഭിക്കണമെന്നും സംഘടന കത്തിൽ സർക്കാരിനോടഭ്യർത്ഥിച്ചു.
advertisement
ൺവീർ സിംഗ് നായകനായ ആക്ഷത്രില്ലർ ലോകമെമ്പാടും 1230 കോടി കളക്ഷൻ നേടി മുന്നേറുകയാണ്. ഏറ്റവും കൂടുതകളക്ഷൻ നേടിയ നാലാമത്തെ ഇന്ത്യൻ ചിത്രമായി ധുരന്ദർ മാറി. ആഭ്യന്തര ബോക്സ് ഓഫീസി800 കോടി കടന്ന ഏക ഹിന്ദി ചിത്രം എന്ന റെക്കോഡും ധുരന്ദർ നേടി. ഡിസംബറിലാണ് ചിത്രം റിലീസ് ചെയ്തത്. അക്ഷയ് ഖന്ന, സഞ്ജയ് ദത്ത്, അർജുരാംപാൽ, ആർ. മാധവൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ.
advertisement
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
Dhurandhar | ധുരന്ദർ സിനിമയുടെ മിഡിൽ ഈസ്റ്റിലെ വിലക്ക്; പ്രധാനമന്ത്രി മോദിയുടെ സഹായം തേടി നിർമാതാക്കളുടെ സംഘടന
Next Article
advertisement
Dhurandhar | ധുരന്ദർ സിനിമയുടെ മിഡിൽ ഈസ്റ്റിലെ വിലക്ക്; പ്രധാനമന്ത്രി മോദിയുടെ സഹായം തേടി നിർമാതാക്കളുടെ സംഘടന
Dhurandhar | ധുരന്ദർ സിനിമയുടെ മിഡിൽ ഈസ്റ്റിലെ വിലക്ക്; പ്രധാനമന്ത്രി മോദിയുടെ സഹായം തേടി നിർമാതാക്കളുടെ സംഘടന
  • ധുരന്ദർ സിനിമയ്ക്ക് മിഡിൽ ഈസ്റ്റിൽ ഏർപ്പെടുത്തിയ വിലക്ക് നീക്കാൻ പ്രധാനമന്ത്രിയുടെ സഹായം തേടി.

  • യുഎഇ, ബഹ്‌റൈൻ, കുവൈത്ത്, ഖത്തർ, ഒമാൻ, സൗദി അറേബ്യ എന്നിവിടങ്ങളിൽ റിലീസ് തടയപ്പെട്ടു.

  • ലോകമെമ്പാടും 1230 കോടി രൂപ കളക്ഷൻ നേടി ധുരന്ദർ നാലാമത്തെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ഇന്ത്യൻ ചിത്രം.

View All
advertisement