Shane Nigam | യൂത്ത് സ്റ്റാർ എന്ന് വിളി; ഷെയ്ൻ നിഗം ചിത്രം 'ഖുർബാനി' പ്രദർശനത്തിന്

Last Updated:

ജിയോ വി. തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ഖുർബാനി' പ്രദർശനത്തിനൊരുങ്ങുന്നു

ഷെയ്ൻ നിഗം
ഷെയ്ൻ നിഗം
യൂത്ത് സ്റ്റാർ ഷെയ്ൻ നിഗം (Shane Nigam), ആർഷ ബൈജു എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ജിയോ വി. തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ഖുർബാനി’ പ്രദർശനത്തിനൊരുങ്ങുന്നു.
വർണ്ണചിത്രയുടെ ബാനറിൽ മഹാ സുബൈർ നിർമ്മിക്കുന്ന ചിത്രത്തിൽ ചാരുഹാസൻ, സൗബിൻ ഷാഹിർ, ഹരിശ്രീ അശോകൻ, ജോയ് മാത്യു, ശ്രീജിത്ത് രവി, പ്രശാന്ത് അലക്സാണ്ടർ, ഹരീഷ് കണാരൻ, സുനിൽ സുഖദ, മൻരാജ്, രാജേഷ് ശർമ്മ, ജെയിംസ് ഏലിയ, അജി, കോട്ടയം പ്രദീപ്, സുധി കൊല്ലം, സതി പ്രേംജി, നന്ദിനി, നയന, രാഖി തുടങ്ങിയവരും അഭിനയിക്കുന്നു.
advertisement
സുനോജ് വേലായുധൻ ഛായാഗ്രഹണം നിർവഹിക്കുന്നു.
എഡിറ്റര്‍- ജോണ്‍കുട്ടി, എക്സിക്യുട്ടീവ് പ്രൊഡ്യൂസര്‍- സൈനുദ്ദീന്‍, കല- സഹസ് ബാല, വസ്ത്രാലങ്കാരം- അക്ഷയ പ്രേംനാഥ്, മേക്കപ്പ്- ഷാജി പുൽപ്പള്ളി, പ്രൊഡക്ഷൻ കൺട്രോളർ- ഷമീജ് കൊയിലാണ്ടി, സ്റ്റില്‍സ്- സൂപ്പര്‍ ഷിബു, ഡിസൈന്‍- ജിസ്സൺ പോള്‍, വിതരണം- വര്‍ണ്ണചിത്ര, പി.ആർ.ഒ.- എ.എസ്. ദിനേശ്.
Summary: Actor Shane Nigam has now earned the nickname youth star for his next movie Khurbani. Co-starring Arsha Baiju, the film is theatre ready according to latest updates. Khurbani comes after RDX, the latest from Shane Nigam. Charu Haasan, Soubin Shahir, Harisree Ashokan, Joy Mathew are among the prominent names part of the cast
മലയാളം വാർത്തകൾ/ വാർത്ത/Film/
Shane Nigam | യൂത്ത് സ്റ്റാർ എന്ന് വിളി; ഷെയ്ൻ നിഗം ചിത്രം 'ഖുർബാനി' പ്രദർശനത്തിന്
Next Article
advertisement
Kerala Local Body Elections 2025 Live: തിരുവനന്തപുരം മുതൽ എറണാകുളം വരെ 7 ജില്ലകൾ പോളിങ് ബൂത്തിലേക്ക്; വോട്ടിങ് 7ന് തുടങ്ങും
Kerala Local Body Elections 2025 Live: തിരുവനന്തപുരം മുതൽ എറണാകുളം വരെ 7 ജില്ലകൾ പോളിങ് ബൂത്തിലേക്ക്
  • കേരള തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ട വോട്ടെടുപ്പ് ഇന്ന്.

  • 1.32 കോടിയിലധികം വോട്ടർമാർക്കായി 15,422 പോളിംഗ് സ്റ്റേഷനുകൾ.

  • വോട്ടെടുപ്പ് രാവിലെ ഏഴുമുതല്‍ വൈകിട്ട് ആറുവരെയാണ്.

View All
advertisement