COVID 19 | യോഗ പരിശീലിക്കുന്നവർക്ക് കോവിഡ് ബാധിക്കാനുള്ള സാധ്യത കുറവെന്ന് കേന്ദ്ര ആയുഷ് മന്ത്രി
COVID 19 | യോഗ പരിശീലിക്കുന്നവർക്ക് കോവിഡ് ബാധിക്കാനുള്ള സാധ്യത കുറവെന്ന് കേന്ദ്ര ആയുഷ് മന്ത്രി
'മോദിയുടെ നേതൃത്വത്തിലുള്ള സർക്കാരിന്റെ ഭരണകാലത്ത് രാജ്യത്തും ലോകമെങ്ങും യോഗ പ്രചരിപ്പിച്ചത് കോവിഡ് 19 നെ ചെറുക്കാൻ സഹായിച്ചിട്ടുണ്ടെന്ന് എനിക്ക് ഉറപ്പുണ്ട്. യോഗ പരിശീലിക്കുന്നവർക്ക് കോവിഡ് 19 ബാധിക്കാനുള്ള സാധ്യത കുറവാണ്" - ശ്രീപാദ് നായിക് അവകാശപ്പെട്ടു.
ന്യൂഡൽഹി: യോഗ പരിശീലിക്കുന്നവർക്ക് കോവിഡ് ബാധിക്കാനുള്ള സാധ്യത കുറവാണെന്ന് കേന്ദ്ര ആയുഷ് മന്ത്രി ശ്രീപാദ് നായിക്. അന്താരാഷ്ട്ര യോഗദിനത്തിൽ ആയിരുന്നു ആയുഷ് മന്ത്രി ഇങ്ങനെ പറഞ്ഞത്. വാർത്താ ഏജൻസിയായ പിടിഐയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ രാജ്യത്തും ലോകത്തെമ്പാടും യോഗ പ്രചരിപ്പിക്കുന്നത് കോവിഡ് 19ന് എതിരായ പോരാട്ടത്തിൽ സഹായകരമായെന്നും അദ്ദേഹം പറഞ്ഞു.
'മോദിയുടെ നേതൃത്വത്തിലുള്ള സർക്കാരിന്റെ ഭരണകാലത്ത് രാജ്യത്തും ലോകമെങ്ങും യോഗ പ്രചരിപ്പിച്ചത് കോവിഡ് 19 നെ ചെറുക്കാൻ സഹായിച്ചിട്ടുണ്ടെന്ന് എനിക്ക് ഉറപ്പുണ്ട്. യോഗ പരിശീലിക്കുന്നവർക്ക് കോവിഡ് 19 ബാധിക്കാനുള്ള സാധ്യത കുറവാണ്" - ശ്രീപാദ് നായിക് അവകാശപ്പെട്ടു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.