തിരുവനന്തപുരം: മകളുടെ ചികിത്സക്കായി തിരുവനന്തപുരത്തെത്തിയ മധ്യവയസ്കനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുറ നൂറനാട് സ്വദേശി ചന്ദ്രബാബു (45) ആണ് മരിച്ചത്.
എസ്എടി ആശുപത്രിയുടെ നഴ്സിങ് ഹോസ്റ്റലിന് പുറകില്‍ തൂങ്ങിമരിച്ച നിലയിലാണ് ഇയാളെ കണ്ടെത്തിയത്. മകൾ എസ്എടി ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.