advertisement

KSEB bill | കണ്ടെയ്ൻമെന്റ് മേഖലയിൽ വൈദ്യുതി റീഡിംഗ് എടുക്കേണ്ടത് ഉപയോക്താവ്; മീറ്ററിന്റെ ചിത്രം വാട്സാപ് ചെയ്യണം

Last Updated:

സ്വയം മീറ്റർ റീഡിങ് എടുക്കാൻ താൽപര്യമില്ലാത്തവർക്കു ശരാശരി ഉപയോഗം കണക്കാക്കി ബിൽ നൽകും

തിരുവനന്തപുരം: കോവിഡ് കണ്ടെയ്ൻമെന്റ് മേഖലയിൽ വൈദ്യുതി റീഡിംഗ് ഉപയോക്താക്കൾ സ്വയം എടുക്കണമെന്ന് കെ.എസ്.ഇ.ബി.  മീറ്റർ റീഡർമാർ ഫോണിൽ നൽകുന്ന നിർദേശം അനുസരിച്ചു ഉപയോക്താവു സ്വയം റീഡിങ് എടുത്ത ശേഷം മീറ്ററിന്റെ പടം വാട്സാപ്പിൽ അയച്ചാൽ മതിയെന്നു വൈദ്യുതി ബോർഡ് ചെയർമാൻ എൻ.എസ്.പിള്ള.
TRENDING:COVID 19| വ​ന്ദേ​ഭാ​ര​ത് മി​ഷ​നിലൂടെ അ​ഞ്ച് ല​ക്ഷം ഇ​ന്ത്യ​ക്കാ​ര്‍ മ​ട​ങ്ങി​യെ​ത്തി​യെ​ന്ന് കേ​ന്ദ്രസർക്കാർ; കൂടുതൽ പേർ കേരളത്തിൽ [NEWS]വീട്ടമ്മ മരിച്ചതിനു പിന്നാലെ നാലാം നിലയില്‍നിന്ന് താഴേക്ക് ചാടി ജീവനൊടുക്കി വളർത്തു നായ [NEWS]ആശ്രമത്തിൽ നിന്നും കാണാതായ സഹോദരിമാർ നിത്യാനന്ദയ്ക്കൊപ്പം; ഇരുവരും 'ചട്ണി' മ്യൂസിക്കിൽ പ്രാവീണ്യം നേടിയെന്ന് പൊലീസ് [NEWS]
സ്വയം മീറ്റർ റീഡിങ് എടുക്കാൻ താൽപര്യമില്ലാത്തവർക്കു ശരാശരി ഉപയോഗം കണക്കാക്കി ബിൽ നൽകും. ഈ തുക  പിന്നീടു റീഡിങ് എടുക്കുമ്പോൾ  ക്രമീകരിച്ചു നൽകും. മീറ്റർ റീഡിങ്ങിനു  സമയമാകുമ്പോൾ ബോർഡ് അറിയിക്കും. ഇതിനായി പ്രത്യേക സോഫ്റ്റ്‌വെയർ തയാറാക്കാൻ  ശ്രമിക്കുന്നുണ്ടെന്നും ചെയർമാൻ അറിയിച്ചു.
advertisement
സോഫ്റ്റ്‌വെയർ യ വിജയിച്ചാൽ റീഡിങ് എടുക്കാൻ സമയമാകുമ്പോൾ ഉപയോക്താവിന് എസ്എംഎസ് ലഭിക്കും. താൽപര്യമുള്ളവർ മീറ്ററിന്റെ പടം എടുത്ത് നിശ്ചിത ലിങ്കിൽ അപ്‌ലോ‍ഡ് ചെയ്താൽ മതിയാകും. ഈ സംവിധാനം നിലവിൽ വരുന്നതു വരെയാണു മീറ്റർ റീഡർ ഫോണിൽ വിളിച്ചു പടം എടുത്തു വാട്സാപ്പിൽ ഇടാൻ ആവശ്യപ്പെടുക.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
KSEB bill | കണ്ടെയ്ൻമെന്റ് മേഖലയിൽ വൈദ്യുതി റീഡിംഗ് എടുക്കേണ്ടത് ഉപയോക്താവ്; മീറ്ററിന്റെ ചിത്രം വാട്സാപ് ചെയ്യണം
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement