പരപ്പനങ്ങാടിയില്‍ സി.പി.എം പ്രവര്‍ത്തകന് വെട്ടേറ്റു
Last Updated:
മലപ്പുറം: പരപ്പനങ്ങാടിയില്‍ സി.പി.എം പ്രവര്‍ത്തകന് വെട്ടേറ്റു. സൗത്ത് കുന്നുമ്മല്‍ അസൈനാറിനാണ് (28) വെട്ടേറ്റത്. തടയാന്‍ ശ്രമിച്ച സഹോദരന്‍ മുനീറിനും പരിക്കേറ്റിട്ടുണ്ട്. അക്രമത്തിനു പിന്നില്‍ മുസ്‌ലിം ലീഗാണെന്ന് സി.പി.എം ആരോപിച്ചു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 17, 2018 11:31 AM IST


