കൊല്ലത്ത് ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസും ഓട്ടോയും കൂട്ടിയിടിച്ച് 2 യുവതികൾ ഉൾപ്പെടെ മൂന്നു മരണം

Last Updated:

അഞ്ചൽ തഴമേൽ സ്വദേശികളായ ഓട്ടോ ഡ്രൈവർ അക്ഷയ് (22), ഓട്ടോ യാത്രക്കാരായ ജ്യോതി (21), കരവാളൂർ സ്വദേശി ശ്രുതി (16) എന്നിവരാണ് മരിച്ചത്

അഞ്ചൽ പുനലൂർ റോഡിൽ മാവിള ജംഗ്ഷൻ സമീപം പുലർച്ചെ ഒരുമണിക്ക് ആയിരുന്നു അപകടം
അഞ്ചൽ പുനലൂർ റോഡിൽ മാവിള ജംഗ്ഷൻ സമീപം പുലർച്ചെ ഒരുമണിക്ക് ആയിരുന്നു അപകടം
കൊല്ലം അഞ്ചലിൽ ഓട്ടോറിക്ഷയും ശബരിമല തീർത്ഥാടകരുടെ ബസും കൂട്ടി ഇടിച്ച് ഓട്ടോ ഡ്രൈവറും ഓട്ടോയിൽ സഞ്ചരിച്ച രണ്ട് യുവതികളും മരിച്ചു. അഞ്ചൽ തഴമേൽ സ്വദേശികളായ ഓട്ടോ ഡ്രൈവർ അക്ഷയ് (22), ഓട്ടോ യാത്രക്കാരായ ജ്യോതി (21), കരവാളൂർ സ്വദേശി ശ്രുതി (16) എന്നിവരാണ് മരിച്ചത്. അഞ്ചലിൽ നിന്നും കരാവാളൂരിലേക്ക് ഓട്ടോ ശബരിമല തീർത്ഥാടകറായ ആന്ധ്ര സ്വദേശികൾ സഞ്ചരിച്ച ബസുമാണ് കൂട്ടിച്ച് അപകടം ഉണ്ടായത്.
അഞ്ചൽ പുനലൂർ റോഡിൽ മാവിള ജംഗ്ഷൻ സമീപം പുലർച്ചെ ഒരുമണിക്ക് ആയിരുന്നു അപകടം.
ജ്യോതിയുടെ ബന്ധുവായ ശ്രുതിയെ കരവാളൂരിലെ വീട്ടിൽ കൊണ്ട് ആക്കാൻ പോയതായിരിന്നു ഓട്ടോ. പരിക്കേറ്റവരെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച പ്രാഥമിക ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ അഞ്ചൽ പോലീസ് കേസെടുത്തു നിയമനടപടികൾ ആരംഭിച്ചു.
advertisement
Summary: In Anchal, Kollam, an auto-rickshaw collided with a bus carrying Sabarimala pilgrims, resulting in the death of the auto driver and two young women traveling in the auto. The deceased have been identified as Akshay (22): The auto driver, a native of Thazhamel in Anchal. Jyothi (21): An auto passenger.
advertisement
Shruthi (16): An auto passenger, a native of Karavalur.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കൊല്ലത്ത് ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസും ഓട്ടോയും കൂട്ടിയിടിച്ച് 2 യുവതികൾ ഉൾപ്പെടെ മൂന്നു മരണം
Next Article
advertisement
Love Horoscope Dec 11 | പ്രണയം ആഴത്തിലാക്കാൻ അവസരം ലഭിക്കും; പങ്കാളിയോട് വൈകാരിക അടുപ്പം നിലനിർത്തും: ഇന്നത്തെ പ്രണയഫലം
പ്രണയം ആഴത്തിലാക്കാൻ അവസരം ലഭിക്കും; പങ്കാളിയോട് വൈകാരിക അടുപ്പം നിലനിർത്തും: ഇന്നത്തെ പ്രണയഫലം
  • പ്രണയബന്ധം ആഴത്തിലാക്കാനുള്ള അവസരങ്ങൾ ലഭിക്കും

  • വിവാഹാലോചനകൾക്കും കുടുംബ ബന്ധങ്ങൾക്കും അനുകൂലമായ ദിവസമാണ്

  • പങ്കാളിയുമായി തുറന്ന ആശയവിനിമയം നടത്താൻ നിർദ്ദേശിക്കുന്നു

View All
advertisement