advertisement

ജനുവരി 14 ആറ് ജില്ലകളിൽ അവധി; തിരുവനന്തപുരം നഗരത്തിൽ ജനുവരി 15 അവധി

Last Updated:

കേരളവുമായി തമിഴ്നാട് അതിര്‍ത്തി പങ്കിടുന്ന ജില്ലകള്‍ക്കാണ് അവധി നൽകിയിരിക്കുന്നത്.

തിരുവനന്തപുരം: പൊങ്കൽ പ്രമാണിച്ച് കേരളത്തിൽ ആറ് ജില്ലകൾക്ക് ജനുവരി 14 വ്യാഴാഴ്ച സർക്കാർ അവധി പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് എന്നീ ജില്ലകൾക്ക് അവധി നൽകിയിട്ടുള്ളത്. പ്രാദേശിക അവധിയാണ് ഈ ജില്ലകൾക്ക് നൽകിയിരിക്കുന്നത്.
ബീമാപള്ളി ഉറൂസ് പ്രമാണിച്ച് തിരുവനന്തപുരം നഗരത്തിൽ ജനുവരി 15ന് സർക്കാർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
തമിഴ്നാട്ടിലെ ജനകീയ ഉത്സവമാണ് പൊങ്കൽ. അതിനാൽ തന്നെ കേരളവുമായി തമിഴ്നാട് അതിര്‍ത്തി പങ്കിടുന്ന ജില്ലകള്‍ക്കാണ് അവധി നൽകിയിരിക്കുന്നത്.
advertisement
ജനുവരി 12ന് തുടങ്ങി നാലുദിവസങ്ങളിലായാണ് പൊങ്കല്‍ ആഘോഷിക്കുന്നത്. വിളവെടുപ്പ് ഉത്സവമാണ് പൊങ്കല്‍. വേവിച്ച അരി എന്നാണ് പൊങ്കല്‍ എന്ന പദത്തിന്റെ അര്‍ത്ഥം. ഇത് തമിഴരുടെ ഏറ്റവും പ്രധാനമായ ആഘോഷമാണ്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ജനുവരി 14 ആറ് ജില്ലകളിൽ അവധി; തിരുവനന്തപുരം നഗരത്തിൽ ജനുവരി 15 അവധി
Next Article
advertisement
'ഇംഗ്ലണ്ടിന് ബോൾ ഇല്ല!' ഇറാൻ-ഇസ്രായേൽ യുദ്ധത്തെത്തുടർന്നുള്ള ക്രിക്കറ്റ് ബോൾ ക്ഷാമം ട്രോളായി മാറിയത് എങ്ങനെ?
'ഇംഗ്ലണ്ടിന് ബോൾ ഇല്ല!' ഇറാൻ-ഇസ്രായേൽ യുദ്ധത്തെത്തുടർന്നുള്ള ക്രിക്കറ്റ് ബോൾ ക്ഷാമം ട്രോളായി മാറിയത് എങ്ങനെ?
  • യുഎസ്-ഇറാൻ-ഇസ്രായേൽ സംഘർഷം കാരണം ഇംഗ്ലണ്ടിൽ ഡ്യൂക്സ് ക്രിക്കറ്റ് ബോൾ ക്ഷാമം രൂക്ഷമായി

  • ബോൾ ക്ഷാമം സോഷ്യൽ മീഡിയയിൽ ട്രോളായി മാറി, ഗിൽ പറഞ്ഞ "grow some balls" വീണ്ടും ചർച്ചയാകുന്നു

  • മധ്യേഷ്യയിലെ അസ്ഥിരത കാരണം ചരക്ക് നീക്കം തടസ്സപ്പെടുന്നു, പുതിയ വഴികൾ കണ്ടെത്താൻ ശ്രമം underway

View All
advertisement