Assembly Election 2021 | നേമത്ത് കെ മുരളീധരൻ തന്നെ; ആറിടത്ത് സ്ഥാനാർഥികളായില്ല; കോൺഗ്രസ് സ്ഥാനാർഥി പട്ടിക ഇങ്ങനെ

Last Updated:

കഴിഞ്ഞ യു ഡി എഫ് മന്ത്രിസഭയിലെ അംഗങ്ങളായിരുന്ന കെ ബാബു തൃപ്പുണിത്തുറയിലും പി കെ ജയലക്ഷ്മി മാനന്തവാടിയിലും മത്സരിക്കും

ന്യൂഡല്‍ഹി: ഏറെ കാത്തിരിപ്പുകൾക്കൊടുവിൽ കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. കെ പി സി സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനാണ് അന്തിമ സ്ഥാനാര്‍ഥി പട്ടിക ഡൽഹിയിൽ പ്രഖ്യാപിച്ചത്. അനിശ്ചിതത്വത്തിനൊടുവിൽ നേമത്ത് കെ മുരളീധരനെയാണ് സ്ഥാനാർഥിയായി പ്രഖ്യാപിച്ചത്. 92 സീറ്റിലാണ് കോണ്‍ഗ്രസ് മത്സരിക്കുന്നത്. 86 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ഥികളെയാണ് പ്രഖ്യാപിച്ചത്. ആറു മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ വൈകാതെ പ്രഖ്യാപിക്കും.
ഉമ്മൻ ചാണ്ടി പുതുപ്പള്ളിയിലും രമേശ് ചെന്നിത്തല ഹരിപ്പാടും മത്സരിക്കും. കഴിഞ്ഞ യു ഡി എഫ് മന്ത്രിസഭയിലെ അംഗങ്ങളായിരുന്ന കെ ബാബു തൃപ്പുണിത്തുറയിലും പി കെ ജയലക്ഷ്മി മാനന്തവാടിയിലും എ. പി അനിൽകുമാർ വണ്ടൂരിലും തിരുവഞ്ചൂർ രാധാകൃഷ്ണൻ കോട്ടയത്തും വീണ്ടും മത്സരിക്കും.
സ്ഥാനാര്‍ത്ഥികള്‍
കാസർകോട്
ഉദുമ - ബാലകൃഷണന്‍ പെരിയ
advertisement
കാഞ്ഞങ്ങാട് - പി വി സുരേഷ്
കണ്ണൂർ
പയ്യന്നൂര്‍ - എം പ്രദീപ് കുമാര്‍
കല്യാശേരി - ബ്രജേഷ് കുമാര്‍
തളിപ്പറമ്ബ് - അബ്ദുള്‍ റഷീദ് പി വി
ഇരിക്കൂര്‍ - സജീവ് ജോസഫ്
കണ്ണൂര്‍ - സതീശന്‍ പാച്ചേനി
തലശേരി - എം പി അരവിന്ദാക്ഷന്‍
പേരാവൂര്‍ - സണ്ണി ജോസഫ്
വയനാട്
മാനന്തവാടി - പി കെ ജയലക്ഷ്മി
ബത്തേരി - ഐസി ബാലകൃഷ്ണന്‍
കോഴിക്കോട്
നാദാപുരം - കെ പ്രവീണ്‍ കുമാര്‍
advertisement
കൊയിലാണ്ടി - എന്‍ സുബ്രഹ്‌മണ്യന്‍
ബാലുശേരി - ധര്‍മ്മജന്‍ ബോള്‍ഗാട്ടി
കോഴിക്കോട് നോര്‍ത്ത് - കെ.എം അഭിജിത്ത്
ബേപ്പൂര്‍ - പി എം നിയാസ്
മലപ്പുറം
വണ്ടൂര്‍ - എ പി അനില്‍കുമാര്‍
പൊന്നാനി - എ എം രോഹിത്
പാലക്കാട്
തൃത്താല - വിടി ബല്‍റാം
ഷൊര്‍ണ്ണൂര്‍ - ടി.എച്ച്‌ ഫിറോസ് ബാബു
ഒറ്റപ്പാലം - ഡോ.പി.ആര്‍ സരിന്‍
പാലക്കാട് - ഷാഫി പറമ്ബില്‍
മലമ്പുഴ - എസ്.കെ അനന്തകൃഷ്ണന്‍
തരൂര്‍ - കെ.എ ഷീബ
advertisement
ചിറ്റൂര്‍ - സുമേഷ് അച്യുതന്‍
ആലത്തൂര്‍ - പാളയം പ്രദീപ്
തൃശൂർ
ചേലക്കര - സി സി ശ്രീകുമാര്‍
കുന്നംകുളം - കെ.ജയശങ്കര്‍
മണലൂര്‍ - വിജയ ഹരി
വടക്കാഞ്ചേരി - അനില്‍ അക്കര
ഒല്ലൂര്‍ - ജോസ് വെള്ളൂര്‍
തൃശൂര്‍ - പദ്മജ വേണുഗോപാല്‍
നാട്ടിക - സുനില്‍ ലാലൂര്‍
കൈപ്പമംഗലം - ശോഭ സുബിന്‍
പുതുക്കാട് - അനില്‍ അന്തിക്കാട്
ചാലക്കുടി - ടിജെ സനീഷ് കുമാര്‍
കൊടുങ്ങല്ലൂര്‍ - എംപി ജാക്‌സണ്‍
advertisement
എറണാകുളം
പെരുമ്പാവൂര്‍ - എല്‍ദോസ് കുന്നപ്പള്ളി
അങ്കമാലി - റോജി എം ജോണ്‍
ആലുവ - അന്‍വര്‍ സാദത്ത്
പറവൂര്‍ - വി ഡി സതീശല്‍
വൈപ്പിന്‍ - ദീപക് ജോയ്
കൊച്ചി - ടോണി ചമ്മിണി
തൃപ്പൂണിത്തുറ - കെ ബാബു
എറണാകുളം - ടി.ജെ വിനോദ്
തൃക്കാക്കര - പിടി തോമസ്
advertisement
കുന്നത്ത് നാട് - വി പി സജീന്ദ്രന്‍
മൂവാറ്റുപുഴ - മാത്യം കുഴല്‍ നാടന്‍
ഇടുക്കി
ദേവികുളം - ഡി. കുമാര്‍
ഉടുമ്ബന്‍ചോല - അഡ്വ.ഇ.എം അഗസ്തി
പീരുമേട് - സിറിയക് തോമസ്
കോട്ടയം
വൈക്കം - ഡോ. പി.ആര്‍ സോന
കോട്ടയം - തിരുവഞ്ചൂര്‍
പുതുപ്പളളി - ഉമ്മന്‍ ചാണ്ടി
കാഞ്ഞിരപ്പള്ളി - ജോസഫ് വാഴക്കന്‍
പൂഞ്ഞാര്‍ - ടോമി കല്ലാനി
ആലപ്പുഴ
അരൂര്‍ - ഷാനിമോള്‍ ഉസ്മാന്‍
ചേര്‍ത്തല - എസ് ശരത്
advertisement
ആലപ്പുഴ - ഡോ.കെ.എസ് മനോജ്
അമ്പലപ്പുഴ - എം ലിജു
ഹരിപ്പാട് - രമേശ് ചെന്നിത്തല
കായംകുളം - അരിത ബാബു
മാവേലിക്കര - കെ.കെ ഷാജു
ചെങ്ങന്നൂര്‍ - എം മുരളി
പത്തനംതിട്ട
റാന്നി - റിങ്കു ചെറിയാന്‍
ആറന്മുള - കെ.ശിവദാസന്‍ നായര്‍
കോന്നി - റോബിന്‍ പീറ്റര്‍
അടൂര്‍ - എംജി കണ്ണന്‍
കൊല്ലം
കരുനാഗപ്പള്ളി - സിആര്‍ മഹേഷ്
കൊട്ടാരക്കര - രശ്മി ആര്‍
പത്തനാപുരം - ജ്യോതികുമാര്‍ ചാമക്കാല
ചടയമംഗലം എംഎം നസീര്‍
കൊല്ലം - ബിന്ദു കൃഷ്ണ
ചാത്തന്നൂര്‍ - പീതാംബര കുറുപ്പ്
തിരുവനന്തപുരം
വര്‍ക്കല - ബി ആര്‍ എം ഷഫീര്‍
ചിറയന്‍കീഴ് - അനൂപ് ബി എസ്
നെടുമങ്ങാട് - ബി എസ് പ്രശാന്ത്
വാമനപുരം - ആനാട് ജയന്‍
കഴക്കൂട്ടം - ഡോ എസ് എസ് ലാല്‍
തിരുവനന്തപുരം - വിഎസ് ശിവകുമാര്‍
നേമം - കെ മുരളീധരന്‍
അരുവിക്കര - കെഎസ് ശബരീനാഥ്
പാറശാല - അന്‍സജിത റസല്‍
കാട്ടാക്കട - മലയിന്‍കീഴ് വേണുഗോപാല്‍
കോവളം - എം വിന്‍സന്റ്
നെയ്യാറ്റിന്‍കര - ആര്‍ സെൽവരാജ്
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Assembly Election 2021 | നേമത്ത് കെ മുരളീധരൻ തന്നെ; ആറിടത്ത് സ്ഥാനാർഥികളായില്ല; കോൺഗ്രസ് സ്ഥാനാർഥി പട്ടിക ഇങ്ങനെ
Next Article
advertisement
മഹാരാഷ്ട്രയിലെ തദ്ദേശ തിരഞ്ഞെടുപ്പിൽ മഹായുതി സഖ്യത്തിന് വൻ വിജയം; ബിജെപി എറ്റവും വലിയ ഒറ്റകക്ഷി
മഹാരാഷ്ട്രയിലെ തദ്ദേശ തിരഞ്ഞെടുപ്പിൽ മഹായുതി സഖ്യത്തിന് വൻ വിജയം; ബിജെപി എറ്റവും വലിയ ഒറ്റകക്ഷി
  • മഹാരാഷ്ട്ര തദ്ദേശ തിരഞ്ഞെടുപ്പിൽ മഹായുതി സഖ്യത്തിന് വൻ വിജയം; ബിജെപി 129 സീറ്റുകൾ നേടി

  • മഹാവികാസ് അഘാഡിക്ക് പലയിടത്തും തിരിച്ചടി നേരിട്ടു; കോൺഗ്രസ് 34, ശിവസേന(യുബിടി)ക്ക് 8 സീറ്റുകൾ

  • മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പിലും മഹായുതി സഖ്യം വിജയം ആവർത്തിക്കുമെന്ന് ഉപമുഖ്യമന്ത്രി പറഞ്ഞു

View All
advertisement