HOME » NEWS » Kerala »

Kerala Lottery 19-01-2021 Sthree Sakthi Lottery Result SS-245 | സ്ത്രീശക്തി ലോട്ടറി നറുക്കെടുത്തു; 75 ലക്ഷം ആര് കൊണ്ടുപോയി?

സ്ത്രീ ശക്തി ലോട്ടറി ടിക്കറ്റിന് സമാശ്വാസ സമ്മാനം ഉൾപ്പെടെ 9 സമ്മാനങ്ങളുണ്ട്. ഒ

News18 Malayalam | news18
Updated: January 19, 2021, 4:02 PM IST
Kerala Lottery 19-01-2021 Sthree Sakthi Lottery Result SS-245 | സ്ത്രീശക്തി ലോട്ടറി നറുക്കെടുത്തു; 75 ലക്ഷം ആര് കൊണ്ടുപോയി?
പ്രതീകാത്മക ചിത്രം
  • News18
  • Last Updated: January 19, 2021, 4:02 PM IST
  • Share this:
തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കിയ സ്ത്രീ ശക്തി SS-245 ലോട്ടറിയുടെ
നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ http://keralalotteries.com/ല്‍

ഫലം ലഭ്യമാകും. ഒന്നാം സമ്മാനമായ 75 ലക്ഷം രൂപ SK 174170 എന്ന നമ്പറിനാണ് ലഭിച്ചിരിക്കുന്നത്.

എല്ലാ ചൊവ്വാഴ്ചയും നറുക്കെടുക്കുന്ന സ്ത്രീ ശക്തി ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നല്‍കും.

സമ്മാനാര്‍ഹമായ ടിക്കറ്റുകൾ

ഒന്നാം സമ്മാനം (75 Lakhs)

SK 174170

സമാശ്വാസ സമ്മാനം (8000)

SA 174170 SB 174170
SC 174170 SD 174170
SE 174170 SF 174170
SG 174170 SH 174170
SJ 174170 SL 174170 SM 174170

രണ്ടാം സമ്മാനം (10 Lakhs)

SK 323852

മൂന്നാം സമ്മാനം (5,000/-)

0349 0830 0861 2488 2618 2737 2896 4538 4693 4914 5076 5344 5528 6045 6295 7894 9219 9229

നാലാം സമ്മാനം (2,000/-)

0095 1551 1798 1845 2787 3079 6360 7838 8300 9948

അഞ്ചാം സമ്മാനം (1,000/-)

0209 0508 0553 0589 2192 3391 3520 3658 3728 4022 4050 4943 6649 6811 7758 8769 9192 9215

ആറാം സമ്മാനം (500/-)

0045 0365 0567 0616 0634 0907 1275 1764 2288 2469 2665 2723 2795 2964 3334 4122 4380 4480 4519 4742 4782 4823 4899 5053 5078 5224 5537 5950 5980 6247 6377 6416 6804 6898 7060 7323 7396 7468 7486 7497 7632 7931 8089 8408 8697 9039 9040 9881

ഏഴാം സമ്മാനം (200/-)

0036 0143 0605 0731 0919 0923 0930 1689 1773 1892 1945 1950 2178 2281 2362 2489 2871 3061 3155 3185 3202 3369 3468 3581 4255 4432 4755 5559 5584 5591 5711 5715 5731 6027 6488 6609 7464 7690 8035 8038 8201 8385 8648 9591 9799

എട്ടാം സമ്മാനം (100/-)

4106 2670 0743 3557 6732 2226 7340 4897 6747 2834 8734 1932 9313 4613 7807 6736 2333 1446 5906 2594 5916 4124 1085 3146 3569 7494 2626 9631 2926 9129 5110 8142 7391 4200 9551 6602 0454 1599 1399 6838 9386 6343 1457 0578 3902 3717 7544 3556 7925 6710 6675 8579 4100 3606 8586 0056 4690 2185 3886 9940 5201 7345 1890 0163 2138 5660 7404 8878 6964 5325 6419 6489 0824 8741 6073 3028 7506 5555 6536 1397 8273 2998 6470 4172 8529 2433 4590 4094 1069 0067 8310 3623 6189 4484 4383 6706 7211 8988 9637 4608 9090 5543 9275 9043 1202 3339 1899 5324 0999 4894 9700 0735 2761 7279 1067 4035 8561 4292 1431 4664

പ്രോത്സാഹനസമ്മാനം ഉൾപ്പെടെ ഒമ്പത് സമ്മാനങ്ങളാണ് സ്ത്രീ ശക്തി ലോട്ടറിക്ക് ഉള്ളത്. ഒന്നാം സമ്മാനം 75 ലക്ഷം രൂപയാണ്. എല്ലാ ചൊവ്വാഴ്ചയും ഉച്ചയ്ക്ക് മൂന്നു മണിക്കാണ് സ്ത്രീ ശക്തി ലോട്ടറി നറുക്കെടുപ്പ് നടക്കുന്നത്. എല്ലാ ലോട്ടറി ടിക്കറ്റുകളും അക്ഷരമാലാ ക്രമത്തിലുള്ള കോഡ് ഉപയോഗിച്ചാണ് അടയാളപ്പെടുത്തുന്നത്. അത്തരത്തിൽ SS ആണ് സ്ത്രീ ശക്തി ലോട്ടറിയെ പ്രതിനിധീകരിക്കുന്നത്. 40 രൂപയാണ് ഒരു സ്ത്രീശക്തി ലോട്ടറി ടിക്കറ്റിന്റെ വില.

ക്രിസ്മസ് ന്യൂ ഇയർ ബമ്പർ ബിആർ - 77 നറുക്കെടുത്തു; 12 കോടി അടിച്ച ഭാഗ്യവാൻ ഇതാ

12 സീരീസിലാണ് കേരള സ്റ്റേറ്റ് ലോട്ടറി ഡിപ്പാർട്മെന്റ് ലോട്ടറി ഇറക്കുന്നത്. ഇത് വ്യത്യസ്തമായിരിക്കും. ഓരോ ആഴ്ചയും 108 ടിക്കറ്റുകളാണ് വിൽപനയ്ക്കായി പുറത്തിറക്കുന്നത്. 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. തിരുവനന്തപുരത്ത് ബേക്കറി ജംഗ്ഷനിലുള്ള ഗോർഖി ഭവനിൽ വച്ച് ആയിരുന്നു നറുക്കെടുപ്പ്.

സ്ത്രീ ശക്തി ലോട്ടറി ടിക്കറ്റിന് സമാശ്വാസ സമ്മാനം ഉൾപ്പെടെ 9 സമ്മാനങ്ങളുണ്ട്. ഒന്നാം സമ്മാന ജേതാവിന് 75 ലക്ഷം രൂപയും രണ്ടും മൂന്നും സമ്മാനങ്ങൾ യഥാക്രമം 10 ലക്ഷവും 5000 ഉം ആണ്. വിജയികൾക്ക് ആകെ 279733 സമ്മാനങ്ങൾ നൽകും. ഒന്നാമത്തെയും മൂന്നാമത്തെയും സമ്മാനങ്ങളുടെ 10% കുറയ്ക്കുകയും തുക ലോട്ടറി ഏജൻസി ഏജന്റുമാർക്ക് (വിജയിച്ച ടിക്കറ്റ് വിൽക്കുന്നവർക്ക്) നൽകുകയും ചെയ്യും. 3 മുതൽ 8 വരെ, സമാശ്വാസ സമ്മാനങ്ങൾ എന്നിവയിൽ, സമ്മാന തുകയുടെ 10% (ഏജന്റ് കമ്മീഷൻ) സർക്കാർ അനുവദിച്ച ഫണ്ടിൽ നിന്ന് നൽകും.
Published by: Joys Joy
First published: January 19, 2021, 2:54 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories