കേരള സംഗീത നാടക അക്കാദമി: ഫെലോഷിപ്പ്, അവാര്‍ഡ്, ഗുരുപൂജാ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു
- Published by:user_49
- news18-malayalam
Last Updated:
കെപിഎസി ബിയാട്രിസ് (നാടകം), തിരുവനന്തപുരം വി.സുരേന്ദ്രൻ(മൃദംഗം), സദനം വാസുദേവൻ(വാദ്യകല) എന്നിവരാണ് ഫെലോഷിപ്പിന് അർഹരായത്
തൃശൂർ: കേരള സംഗീത നാടക അക്കാദമി ഫെലോഷിപ്, അവാർഡ്, ഗുരുപൂജാ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. കെപിഎസി ബിയാട്രിസ് (നാടകം), തിരുവനന്തപുരം വി.സുരേന്ദ്രൻ സംഗീതം(മൃദംഗം), സദനം വാസുദേവൻ (വാദ്യകല) എന്നിവരാണ് ഫെലോഷിപ്പിന് അർഹരായത്.
17 കലാകാരന്മാരെ അവാർഡിനും 17 കലാകാരന്മാരെ ഗുരുപൂജ പുരസ്കാരത്തിനും തെരഞ്ഞെടുത്തു. പ്രശസ്തിപത്രവും, ഫലകവും, ക്യാഷ് അവാര്‍ഡും (ഫെലോഷിപ്പ് 50,000/-രൂപയും, അവാര്‍ഡ്, ഗുരുപൂജാ 30,000/-രൂപയും) അടങ്ങുന്നതാണ് പുരസ്കാരം
ഫെലോഷിപ്പ് :
1. കെ.പിഎ.സി. ബിയാട്രിസ് - നാടകം
2. തിരുവനന്തപുരം വി. സുരേന്ദ്രന്‍ - സംഗീതം (മൃദംഗം)
3. സദനം വാസുദേവന്‍ - വാദ്യകല
advertisement
അവാര്‍ഡ് :
1. ജോണ്‍ ഫെര്‍ണാണ്ടസ് - നാടകം
2. നരിപ്പറ്റ രാജു - നാടകം
3. സുവീരന്‍ - നാടകം
4. സഹീറലി - നാടകം
5. സജിത മഠത്തില്‍ - നാടകം
6. വസന്തകുമാര്‍ സാംബശിവന്‍ - കഥാപ്രസംഗം
7. കലാമണ്ഡലം രാജലക്ഷ്മി - മോഹിനിയാട്ടം
8. കലാമണ്ഡലം സിന്ധു - നങ്യാര്‍കൂത്ത്
9. ഉമാ സത്യനാരായണന്‍ - ഭരതനാട്യം
10. നെന്മാറ കണ്ണന്‍ (എന്‍.ആര്‍. കണ്ണന്‍) - നാദസ്വരം
advertisement
11. ആനയടി പ്രസാദ് - ശാസ്ത്രീയ സംഗീതം
12. ആര്‍.കെ. രാമദാസ് - ലളിത സംഗീതം
13. വെളപ്പായ നന്ദന്‍ - കുറുങ്കുഴല്‍
14. തിച്ചൂര്‍ മോഹനന്‍ - ഇടയ്ക്ക
15. മടിക്കൈ ഉണ്ണികൃഷ്ണന്‍ - തിടമ്പുനൃത്തം, മേളം
16. കലാമണ്ഡലം രാജശേഖരന്‍ - കഥകളി
17. കലാമണ്ഡലം . സി.വി.സുകുമാരന്‍ - കഥകളി സംഗീതം
ഗുരുപൂജ :
1. പത്തിയൂര്‍ കമലം - തകില്‍
2. മാവേലിക്കര സുദര്‍ശനന്‍ - കാക്കാരിശ്ശി നാടകം
advertisement
3. കൊടുങ്ങല്ലൂര്‍ കൃഷ്ണന്‍കുട്ടി - നാടകം
4. എല്‍സി സുകുമാരന്‍ - നാടകം
5. എന്‍.ജി. ഉണ്ണികൃഷ്ണന്‍ - നാടകം
6. കാഞ്ഞിപ്പുഴ ശശി - നാടകം
7. പി.ജെ. ചാക്കോ - നാടകം
8. ചേര്‍ത്തല രാജന്‍ - നാടകം
9. എരവത്ത് രാമന്‍നായര്‍ - കൊമ്പ്
10. ചിത്ര മോഹന്‍ - കേരള നടനം
11. കാപ്പില്‍ അജയകുമാര്‍ - കഥാപ്രസംഗം
12. സേവ്യര്‍ നായത്തോട് - സംഗീതം
advertisement
13. കോട്ടക്കല്‍ കുഞ്ഞിരാമ മാരാര്‍ - കഥകളി (ചെണ്ട)
14. മാലൂര്‍ ശ്രീധരന്‍ - നാടകം
15 മുഹമ്മദ് പുഴക്കര - നാടകം (രചന)
16. ലക്ഷ്മി പറവൂര്‍ - നാടകം
17. ജീവാ മോഹന്‍ - നാടകം
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 17, 2020 6:24 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കേരള സംഗീത നാടക അക്കാദമി: ഫെലോഷിപ്പ്, അവാര്‍ഡ്, ഗുരുപൂജാ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു