മദ്യലഹരിയിൽ മൂകാംബികയിലേക്ക് ബസ് ഓടിച്ച KSRTC ഡ്രൈവറെ കൊട്ടാരക്കരയിൽ പിടികൂടി

Last Updated:

നിറയെ യാത്രക്കാരുമായി സ്റ്റാൻഡിൽ നിന്നും അലക്ഷ്യമായി വാഹനമോടിച്ചതോടെ യാത്രക്കാർ ബസ് നിർത്താൻ ആവശ്യപ്പെടുകയായിരുന്നു

News18
News18
കൊല്ലം: മദ്യലഹരിയിൽ കൊട്ടാരക്കരയില്‍ നിന്ന് മൂകാംബികയിലേക്ക് ബസോടിച്ച കെഎസ്ആർടിസി ഡ്രൈവറെ മദ്യലഹരിയിൽ പിടികൂടി. കൊട്ടാരക്കര ഡിപ്പോയിൽ നിന്നും മൂകാംബികയിലേക്ക് യാത്ര തിരിച്ച കെഎസ്ആർടിസി ബസ് ഡ്രൈവർ അഭിലാഷിനെയാണ് പൊലീസ് കയ്യോടെ പിടികൂടിയത്.
നിറയെ യാത്രക്കാരുമായി സ്റ്റാൻഡിൽ നിന്നും അലക്ഷ്യമായി വാഹനമോടിച്ചതോടെ യാത്രക്കാർ ബസ് നിർത്താൻ ആവശ്യപ്പെടുകയായിരുന്നു. പൊലീസ് എത്തി കസ്റ്റഡിയിൽ എടുത്ത ഡ്രൈവറെ വൈദ്യ പരിശോധനയിൽ മദ്യപിച്ചതായി കണ്ടെത്തി. മറ്റൊരു വാഹനത്തിൽ യാത്രക്കാരെ മൂകാംബികയ്ക്ക് കയറ്റിവിട്ടു. കൊട്ടാരക്കര പൊലീസ് തുടർ നടപടികൾ സ്വീകരിച്ചു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മദ്യലഹരിയിൽ മൂകാംബികയിലേക്ക് ബസ് ഓടിച്ച KSRTC ഡ്രൈവറെ കൊട്ടാരക്കരയിൽ പിടികൂടി
Next Article
advertisement
തിരുവനന്തപുരത്ത് പ്ലസ് ടു വിദ്യാർത്ഥിയുടെ കഴുത്തറുത്തു; ഒരാൾ പിടിയിൽ
തിരുവനന്തപുരത്ത് പ്ലസ് ടു വിദ്യാർത്ഥിയുടെ കഴുത്തറുത്തു; ഒരാൾ പിടിയിൽ
  • തിരുവനന്തപുരത്ത് പ്ലസ് ടു വിദ്യാർത്ഥി ഫൈസലിനെ ബ്ലേഡ് ഉപയോഗിച്ച് ആക്രമിച്ച പ്രതി പിടിയിൽ.

  • ഫൈസലിനെ കുളത്തൂരിൽ വെച്ച് സുഹൃത്തുക്കൾക്കൊപ്പം വീട്ടിലേക്ക് പോകുന്നതിനിടെയാണ് ആക്രമിച്ചത്.

  • ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഫൈസലിനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

View All
advertisement